ഉപജില്ല സ്കൂൾ കലോത്സവത്തിൽ ആദ്യദിനം നടന്ന 56 മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഓവറോൾ പോയിന്റ് നിലയിൽ 80 പോയിന്റുമായി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുന്നിട്ടുനിൽക്കുന്നു, തൊട്ടു പുറകിലായി എച്ച്.ഡി.പി. എച്ച്.എസ്.എസ് എടതിരിഞ്ഞി (74), സെന്റ് ആന്റണീസ് എച്ച്.എസ് മൂർക്കനാട് (65), ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി ഹൈസ്കൂൾ (56), എസ്.എൻ. ഹയർ സെക്കൻഡറി സ്കൂൾ ഇരിങ്ങാലക്കുട (53)
ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ നടക്കുന്ന 34 -ാമത് ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ കലോത്സവത്തിൽ ആദ്യദിനം നടന്ന 56…
