ശിവരാത്രി മഹോത്സവത്തിന് ഇരിങ്ങാലക്കുടയിൽ നിന്ന് ആലുവ മണപ്പുറത്തേക്ക് കെ.എസ്.ആർ.ടി സി യുടെ 13 പ്രത്യേക സർവ്വീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു
ഇരിങ്ങാലക്കുട : ശിവരാത്രി മഹോത്സവത്തിന് ഇരിങ്ങാലക്കുടയിൽ നിന്ന് ആലുവ മണപ്പുറത്തേക്ക് കെ എസ് ആർ ടി സി നടത്തുന്ന 13…
