സൗജന്യ സംസ്കൃത സംഭാഷണ പരിശീലനം

ഇരിങ്ങാലക്കുട : വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ നേതൃത്വത്തിൽ ചെമ്മണ്ടയിലുള്ള ശാരദഗുരുകുലത്തിൽ വച്ച് സംസ്കൃതത്തിൽ സംസാരിക്കുവാൻ പരിശീലനം നൽകുന്നു. ജൂൺ 26 മുതൽ ജൂലൈ 05 വരെ തുടർച്ചയായ 10 ദിവസങ്ങൾ. എന്നും രാവിലെ 10.00 മുതൽ 12.00 വരെ.

കളികളിലൂടെയും ,പാട്ടുകളിലൂടെയും ആസ്വദിച്ച് അനായാസം സംസ്കൃതം സംസാരിക്കുവാൻ ആഗ്രഹിക്കുന്നവർക്കെല്ലാം 9496159179 9496794357 എന്നീ നമ്പറുകളിലേക്ക് വിളിച്ച് പേര് രജിസ്റ്റർ ചെയ്യയാവുന്നതാണ് . 25/06/24 നുള്ളിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ ഇതിൽ പങ്കെടുക്കുവാൻ കഴിയുകയുള്ളൂ എന്ന് വിശ്വസംസ്കൃതപ്രതിഷ്ഠാനം തൃശൂർ ജില്ലാ സംഘടനാ കാര്യദർശി ജെ. അനിത് ശങ്കർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page