പ്രവർത്തകന് കുത്തേറ്റ സംഭവത്തിൽ സി.പി.ഐ(എം) നെ പഴിചാരാനുള്ള ബി.ജെ.പി യുടെ ശ്രമത്തിനെതിരെ CPI (M) ഏരിയാ കമ്മറ്റി

ഇരിങ്ങാലക്കുട : ഐക്കരക്കുന്നിൽ ബി.ജെ.പി. പ്രവർത്തകന് കുത്തേറ്റ സംഭവത്തിൽ സി.പി.ഐ.(എം) നെ പഴിചാരാനുള്ള ബി.ജെ.പി മണ്ഡലം കമ്മറ്റിയുടെ ശ്രമത്തിനെതിരെ സി.പി.ഐ.(എം) ഏരിയാ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു.

തെരഞ്ഞെടുപ്പിൽ ജയിക്കാനായി കൊലയാളി സംഘങ്ങളെ കൂട്ടുപിടിച്ച് ബി.ജെ.പി നടത്തിയ പ്രചരണങ്ങൾക്കൊടുവിൽ തമ്മിൽ തമ്മിലുണ്ടായ സംഘർഷത്തെ സി.പി.ഐ.(എം) ന്റെ ചെലവിൽ എഴുതേണ്ടെന്നും കള്ള പ്രചരണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് CPI (M) ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാർ പ്രസ്താവനയിൽ പറഞ്ഞു.

CPI(M) Area Committee opposes BJP’s attempt to blame CPI(M) for stabbing of worker

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page