ഇരിങ്ങാലക്കുട : മുൻസിപ്പൽ പാർക്കിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. യുവമോർച്ച തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് കെ എം ലാൽ പ്രതിഷേധ പ്രകടനം ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് സുഖിൻ പടിയൂർ അധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി അമീഷ് സ്വാഗതം പറഞ്ഞു. യുവമോർച്ച സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി എൻ ആർ ഹരിപ്രസാദ്, ജില്ലാ വൈസ് പ്രസിഡൻ്റുമാരായ ആശിഷ , ജിനു ഗിരിജൻ, ജില്ലാ സെക്രട്ടറി ശ്രീരാജ് എം എസ്., ബിജെപി ജില്ലാ സെക്രട്ടറിമാരായ അഖിലാഷ്, അജീഷ്, ബിജെപി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ്, ജനറൽ സെക്രട്ടറി ഷൈജു, ബിജെപി ഏരിയ പ്രസിഡൻ്റുമാരായ സൂരജ്, ലിഷോൺ, യുവമോർച്ച ആളൂർ മണ്ഡലം പ്രസിഡണ്ട് വിശ്വജിത്ത്, ജനറൽ സെക്രട്ടറി അശ്വന്ത് സെക്രട്ടറി കീർത്തി എന്നിവർ സന്നിഹിതരായി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



