മണപ്പുറം ഫൗണ്ടേഷൻ “വിങ്സ് ഓൺ വീൽസ് 2025” 50 ഭിന്നശേഷിക്കാർക്ക് ഒരു ലക്ഷം രൂപ വീതം വില മതിക്കുന്ന മുച്ചക്ര സ്‌കൂട്ടറുകൾ നല്കുന്നു

ഇരിങ്ങാലക്കുട : മണപ്പുറം ഗ്രൂപ്പ് കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാവിഭാഗമായ മണപ്പുറം ഫൗണ്ടേഷൻ കേരളത്തിലെ നിർദ്ധനരും നിരാശ്രയരുമായ 50 ഭിന്നശേഷിക്കാർക്ക് ഒരു…

പാമ്പ് കടിയേറ്റ് മരിച്ചു

ഇരിങ്ങാലക്കുട : വീടിന്റെ ചവിട്ടുപടിയിലിരുന്ന് കുഞ്ഞിന് ഭക്ഷണം കൊടുത്തുകൊണ്ടിരിക്കെ ചവിട്ടുപടിയിൽ കിടന്നിരുന്ന പാമ്പിന്റെ കടിയേറ്റ് യുവതി മരിച്ചു. മാടായിക്കോണം ചെറാകുളം…

ലഹരിക്കെതിരെ പുതു കണ്ടുപിടുത്തം – സാങ്കേതിക വിദ്യയുടെ പേറ്റന്റിനായി അപേക്ഷ നൽകി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : വായുവിലെ സിന്തറ്റിക് ഡ്രഗ്ഗുകളുടെ സാന്നിധ്യം തിരിച്ചറിയാൻ സഹായിക്കുന്ന പ്രൊജക്ടുമായി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്…

സന്തോഷ് ട്രോഫി ഫുട്ബോൾ താരവും പോലിസ് അസിസ്റ്റൻ്റ് കമാൻഡൻ്റുമായ അശോകൻ സി.പി ക്ക് അയ്യൻകാവ് മൈതാനം ഫ്രണ്ട്സ് കൂട്ടായ്മ്മയുടെ സ്നേഹാദരം

ഇരിങ്ങാലക്കുട : സർവ്വീസിൽ നിന്ന് ഈ മാസം 31 ന് റിട്ടയർ ചെയ്യുന്ന മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവും അസിസ്റ്റൻ്റ്…

ഡോ. ശ്രീദേവി മേനോൻ (നെല്ലിമുട്ടത്ത്) ന്യൂ ജേഴ്സിയിൽ അന്തരിച്ചു

നടവരമ്പ് : ഡോ. ശ്രീദേവി മേനോൻ (84) (നെല്ലിമുട്ടത്ത്) യു.എസ്.എയിലെ ന്യൂ ജേഴ്സിയിലെ വസതിയില്‍ അന്തരിച്ചു. പരേതനായ നടവരമ്പ് വടക്കേ…

കാരുകുളങ്ങര ശ്രീ നരസിംഹ സ്വാമി ക്ഷേത്രം വിദ്യാഗോപാലമന്ത്രാർച്ചന ജൂൺ 1 ന്

ഇരിങ്ങാലക്കുട : കാരുകുളങ്ങര ശ്രീ നരസിംഹ സ്വാമി ക്ഷേത്രം വിദ്യാഗോപാലമന്ത്രാർച്ചന ജൂൺ 1 ഞായർ രാവിലെ 8.45 ന് നടക്കും.…

പുത്തൻകുളം ശ്രീ മഹാഗണപതി ക്ഷേത്ര സർപ്പകാവിലെ നാഗപ്രതിഷ്ഠാദിനം മെയ് 29 ന്

ഇരിങ്ങാലക്കുട : പുത്തൻകുളം ശ്രീ മഹാഗണപതി ക്ഷേത്ര സർപ്പകാവിലെ നാഗപ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് മെയ്‌ 29 (ഇടവം 15 തിരുവാതിര) വ്യാഴാച്ച…

ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കാലാവസ്ഥ മുന്നറിയിപ്പ് : തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും…

വാരിയർ സമാജം – ഇരിങ്ങാലക്കുട യൂണിറ്റിന് ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട : സമസ്ത കേരള വാരിയർ സമാജം സംസ്ഥാന തലത്തിൽ മികച്ച ഒന്നാമത്തെ യൂണിറ്റിനുള്ള ട്രോഫി ഇരിങ്ങാലക്കുട യൂണിറ്റ് കരസ്ഥമാക്കി.…

ബീഡി ചോദിച്ചത് നൽകാത്തതിലുള്ള വൈരാഗ്യത്താൽ അതിഥി തൊഴിലാളിയെ ആക്രമിച്ച പ്രതികൾ റിമാന്റിൽ

അറസ്റ്റ് : ബീഡി ചോദിച്ചത് നൽകാത്തതിലുള്ള വൈരാഗ്യത്താൽ അതിഥി തൊഴിലാളിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ 2 പ്രതികൾ റിമാന്റിൽ. കയ്പമംഗലം…

മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു, ഗൃഹോപകരണങ്ങൾ നശിച്ചു

പടിയൂർ : കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ പടിയൂർ കോങ്ങാടൻ തുരുത്ത് തേവർകാട്ടിൽ വേലായുധന്റെ ഓടിട്ട വീടിന്റെ മേൽക്കൂര…

ഹൈസ്കൂൾ വിഭാഗത്തിൽ UPST തസ്തികയിൽ താല്ക്കാലിക ഒഴിവുകൾ

അറിയിപ്പ് : ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ UPST തസ്തികയിൽ താല്ക്കാലിക ഒഴിവുണ്ട്.…

ഇ ഡി യുടെ കണ്ടെത്തലുകൾ നിസാരവത്കരിക്കുന്നത് കരുവന്നൂരിലെ ഇരകളോടുള്ള വെല്ലുവിളി : തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : കരുവന്നൂർ സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിൽ ഇ ഡി യുടെ കണ്ടെത്തലുകൾ നിസ്സാരവൽകരിച്ച് രാഷ്ട്രീയ പ്രേരിതമാണെന്ന…

മാത്‌സ്, ഹിന്ദി, ഫിസിക്സ് വിഷയങ്ങളിൽ ജൂനിയർ വിഭാഗം താത്കാലിക അധ്യാപക ഒഴിവുകൾ

അറിയിപ്പ് : ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്‌സ്, ഹിന്ദി, ഫിസിക്സ് വിഷയങ്ങളിൽ ജൂനിയർ…

You cannot copy content of this page