ലോക തപാൽ ദിനത്തിൽ വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് കത്തുകളെഴുതി ഇരിങ്ങാലക്കുട മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റ്

ഇരിങ്ങാലക്കുട : ലോക തപാൽ ദിനത്തിൽ പ്രോവിഡൻസ് വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് നൂറ്റമ്പതോളം കത്തുകളെഴുതി വോളന്റിയർമാർ മാതൃകയായി. ഇരിങ്ങാലക്കുട മെയിൻ പോസ്റ്റാഫീസ്…

വ്യത്യസ്ത സംസ്കാരങ്ങളുടെ സമന്വയവേദിയായി നടനകൈരളി സംഘടിപ്പിച്ച 102-ാമത് നവരസ സാധന ശില്പശാല മാറി

ഇരിങ്ങാലക്കുട : നടനകൈരളി സംഘടിപ്പിച്ച 102-ാമത് നവരസ സാധന ശില്പശാലയോടനുബന്ധിച്ച് സംഘടിപ്പിച്ച ‘നവരേസാത്സവത്തിൽ’ നർത്തകി സായി ബൃന്ദ രാമചന്ദ്രൻ ഭരതനാട്യവും,…

ചൊവ്വാഴ്ച നടത്താനിരുന്ന തൃപ്രയാര്‍ – ഇരിങ്ങാലക്കുട റൂട്ടിലെ ബസ്സ് സമരം മാറ്റിവെച്ചു

ഇരിങ്ങാലക്കുട : തൃപ്രയാര്‍ റൂട്ടിലെ ബസ്സ് സമരം മാറ്റിവെച്ചു. ബസ്സുടമകള്‍ ജില്ലാ കളക്ടറെ കണ്ട് വിവരങ്ങള്‍ ബോധിപ്പിച്ചതിന്‍റെ അടിസ്ഥാനത്തില്‍ റണ്ണിങ്ങ്…

കൂടൽമാണിക്യം കൊട്ടിലാക്കല്‍ സർപ്പക്കാവിൽ ആയില്യം പൂജ

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രം കൊട്ടിലാക്കല്‍ സര്‍പ്പക്കാവില്‍ നടന്ന ആയില്യം പൂജക്ക് തന്ത്രി നകരമണ്ണ് നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.…

ഒക്ടോബർ 12 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ഇടിമിന്നൽ ജാഗ്രതാ നിർദേശം : ഒക്ടോബർ 12 വരെ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര…

വലക്കഴ ലിങ്ക് റോഡിൽ കുഴികൾ യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി

കാട്ടൂർ : മൂന്ന് വർഷകാലമായി അറ്റകുറ്റപണികൾ നടത്താതെ മെമ്പർ മാരുടെ അപേക്ഷകൾ പരിഗണിക്കാത്ത ഭരണപക്ഷം പരിഗണിക്കാതെ വന്നപ്പോൾ വാർഡ് 13,14…

എല്ലാ കാർഡുടമകൾക്കും റേഷൻ മണ്ണെണ്ണ വിഹിതം പുന:സ്ഥാപിക്കണമെന്ന് നൂറ്റൊന്നംഗ സഭ

ഇരിങ്ങാലക്കുട : മുൻ കാലങ്ങളിലേതു പോലെ എല്ലാ കാർഡുട മകൾക്കും റേഷൻ മണ്ണെണ്ണ വിഹിതം പുന:സ്ഥാപിക്കണമെന്ന് നൂറ്റൊന്നംഗ സഭയുടെ വാർഷിക…

വർഷങ്ങൾക്കു ശേഷം സ്കൂളിലെ പഴയ കാലഘട്ടത്തിന്‍റെ ഓർമ്മകൾ പുതുക്കി സി.ഡി.എസ് 2 ന്‍റെ പൊറത്തിശ്ശേരി മേഖലയിലുള്ള കുടുംബശ്രീ അംഗങ്ങൾക്കുള്ള ‘തിരികെ സ്കൂളിലേക്ക്’ എന്ന ക്യാമ്പയിനിൽ 300 പേർ വീണ്ടും വിദ്യാലയങ്ങളിൽ എത്തി

ഇരിങ്ങാലക്കുട : നഗരസഭയുടെ കുടുംബശ്രീ സി.ഡി.എസ് 2 ന്‍റെ പൊറത്തിശ്ശേരി മേഖലയിലുള്ള കുടുംബശ്രീ അംഗങ്ങൾക്കുള്ള തിരികെ സ്കൂളിലേക്ക് എന്ന ക്യാമ്പയിൻ…

കൂടൽമാണിക്യം ദേവസ്വം നവരാത്രി നൃത്ത സംഗീതോത്സവം ഒക്ടോബർ 15 മുതൽ 24 വരെ, പ്രോഗ്രാം ബുക്ക് പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ഈ വർഷം മുതൽ കൂടൽമാണിക്യം ദേവസ്വത്തിന്‍റെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ നവരാത്രി മഹോത്സവം സംഘടിപ്പിക്കും. കിഴക്കേ ഗോപുരനടയിൽ…

‘എന്‍റെ മണ്ണ് എന്‍റെ രാജ്യം’ – തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിലെ എൻ.എൻ.എസ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ ആചരിച്ചു

ഇരിങ്ങാലക്കുട : ‘മേരി മാട്ടി മേരാ ദേശ്’ – ‘എന്‍റെ മണ്ണ് എന്റെ രാജ്യം’ എന്ന പ്രോഗ്രാമിന്‍റെ ഭാഗമായി തരണനെല്ലൂർ…

പീച്ചി വന്യജീവി ഡിവിഷൻ മുഖം മിനുക്കുന്നു, ഡിവിഷന് കീഴിലുള്ള വന്യജീവി സങ്കേതങ്ങൾക്ക് പുതിയ ലോഗോകൾ

അർത്ഥവത്തായ ലോഗോകൾകൊണ്ട് പീച്ചി വന്യജീവി ഡിവിഷൻ മുഖം മിനുക്കുന്നു. ഓരോ സംരക്ഷിത പ്രദേശങ്ങളുടെയും പ്രത്യേകതയെ അടിസ്ഥാനമാക്കിയാണ് ഓരോ ലോഗോയും രൂപകൽപന…

“പ്രത്യുൽപാദന ആരോഗ്യ” അവബോധ ക്ലാസ്സുമായി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റ്

ഇരിങ്ങാലക്കുട : ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ പ്രത്യുൽപാദന ആരോഗ്യത്തെ വളരെയധികം ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ വരും തലമുറക്കുവേണ്ട മികച്ച ലൈംഗിക, പ്രത്യുൽപാദന…

റേഷന്‍ കടകളില്‍ ഡ്രോപ്പ് ബോക്‌സ് സ്ഥാപിക്കും

പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ആവിഷ്‌കരിക്കുന്ന ‘തെളിമ’ എന്ന പദ്ധതിയിലൂടെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ കാര്‍ഡ്/ റേഷന്‍ കട സംബന്ധമായ…

പൈപ്പ് ലൈനുകളിലെ ലീക്കുകൾ പരിഹരിക്കുന്നതിനാൽ ശനിയാഴ്ച താഴെപറയുന്നിടങ്ങളിൽ ജലവിതരണത്തിന്‍റെ ഷെഡ്യൂളിൽ തടസ്സം നേരിടും

അറിയിപ്പ് : കേരള വാട്ടർ അതോറിറ്റി നാട്ടിക സബ് ഡിവിഷൻ കീഴിലുള്ള പ്രധാന വിതരണ പൈപ്പ് ലൈനുകളിലെ ലീക്കുകൾ പരിഹരിക്കുന്നതിനാൽ…

“മെനുസ്ട്രുവൽ കപ്പ്” ക്യാമ്പയിനുമായി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ. എൻ.എസ്.എസ് യൂണിറ്റ്

ഇരിങ്ങാലക്കുട : ഭൂമിയെ രക്ഷിക്കൂ, മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കുന്നതിലൂടെ മെച്ചപ്പെട്ട മാലിന്യ സംസ്ക്കരണം ഉറപ്പാക്കൂ , സാനിറ്ററി നാപ്കിനുകൾക്കു പകരമായി…

You cannot copy content of this page