നിക്ഷേപ തട്ടിപ്പുകാരുടെ വിളനിലമായി ഇരിങ്ങാലക്കുട മാറുന്നുവോ ? വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ് കേസിൽ മാനേജർ അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ചന്തക്കുന്നിൽ പ്രവർത്തിക്കുന്ന വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിൽ പണം…

ഇന്ധന വിലവർദ്ധനവിനെതിരെ ഇരിങ്ങാലക്കുടയിൽ സി.പി.ഐ(എം) ന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം

ഇരിങ്ങാലക്കുട : സി.പി.ഐ എം ന്റെ നേതൃത്വത്തിൽ പെട്രോൾ, ഡീസൽ, പാചക വാതക വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ…

പൂമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വിഷു വിപണനമേള ആരംഭിച്ചു

പൂമംഗലം : പൂമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വിഷു വിപണനമേള പഞ്ചായത്ത് അങ്കണത്തിൽ വെച്ച് പഞ്ചായത്ത് പ്രസിഡൻ്റ് കെ. എസ്.…

എൻ.എസ്.എസ് ലഹരിവിരുദ്ധ ദിനാചരണം ശനിയാഴ്ച – മുകുന്ദപുരം താലൂക്കിലെ 145 കരയോഗങ്ങളിലും ബോധവല്ക്കരണ ക്ലാസ്സുകൾ

ഇരിങ്ങാലക്കുട : കേരളമെമ്പാടുമുള്ള ആറായിരത്തോളം എൻ.എസ്‌.എസ്.  കരയോഗങ്ങളിൽ  ശനിയാഴ്ച ലഹരി വിരുദ്ധദിനമായി ആചരിക്കുന്നതിൻെറ ഭാഗമായി മുകുന്ദപുരം താലൂക്കുതല ഉദ്ഘാടനം ഉച്ചതിരിഞ്ഞ്…

കോനിക്കൽ രാമനാരായണകുറിപ്പ് സ്മാരക ട്രസ്റ്റ് പുരസ്‌കാരം യുവ സോപാനസംഗീതം ഇടക്ക കലാകാരൻ സലീഷ് നനദുർഗ്ഗക്ക്

ഇരിങ്ങാലക്കുട : കോനിക്കൽ രാമനാരായണകുറിപ്പ് സ്മാരക ട്രസ്റ്റ് പുരസ്‌കാരം പ്രശസ്ത യുവ സോപാനസംഗീതം ഇടക്ക കലാകാരൻ സലീഷ് നനദുർഗ്ഗക്ക്. കോനിക്കൽ…

യു കെ യിലേക്ക് പോകുന്നതിനായി വിസ ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ്

കരുവന്നൂർ : യു കെ യിലേക്ക് പോകുന്നതിനായി വിസ ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ്, കരുവന്നൂർ സ്വദേശിനിയുടെ പരാതിയിൽ…

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിവാദ പരാമർശം- മന്ത്രി ഗണേഷ് കുമാറിന്റെ കോലം കത്തിച്ച് ഇരിങ്ങാലക്കുടയിൽ ബി.ജെ.പി പ്രതിഷേധം

ഇരിങ്ങാലക്കുട : കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ വിവാദ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ…

ഭാഗവത സപ്‌താഹത്തോടനുബന്ധിച്ച് ശ്രീമദ് ഭാഗവതം കഥകളി അരങ്ങേറി

ഇരിങ്ങാലക്കുട : കൂടൽമാണിക്യ ക്ഷേത്രത്തിൽ ഭാഗവത സപ്‌താഹത്തോടനുബന്ധിച്ച് ശ്രീമദ് ഭാഗവതം കഥകളി അരങ്ങേറി. ക്ഷേത്ര സന്നിധിയിൽ നടന്നുവരുന്ന ശ്രീമദ് ഭാഗവത…

അവാർഡുകളിൽ തിളങ്ങി ഇരിങ്ങാലക്കുട നഗരസഭ

ഇരിങ്ങാലക്കുട : മൂന്ന് അവാർഡുകളുടെ നേട്ടം കൈവരിച്ച് ഇരിങ്ങാലക്കുട നഗരസഭ. തൃശൂർ ജില്ലയുടെ സമ്പൂർണ മാലിന്യ മുക്തം പ്രഖ്യാപന പരിപാടിയിൽ…

പാർട്ണർഷിപ്പ് ബിസിനസ്സിൽ നിന്ന് പിന്മാറിയതിലുള്ള വൈരാഗ്യം – യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ഇരിങ്ങാലക്കുട : നടത്താനിരുന്ന പെയിൻ്റ് ഷോപ്പ് ബിസ്സിനസ്സിൽ നിന്നും പിന്മാറിയതിലുളള വൈരാഗ്യത്തിൽ കുടുംബമായി താമസിക്കുന്ന വീടിൻെറ മുറ്റത്തേക്ക് അതിക്രമിച്ചു കയറി…

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിൽ വിഷു പടക്കചന്ത

കാട്ടൂര്‍ : കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിൽ വിഷുവിനോടനുബന്ധിച്ചു നടത്താറുള്ള വിഷു പടക്കചന്തയുടെ ഉദ്ഘാടനം ഉണ്ണായിവാരിയര്‍ കലാനിലയം സെക്രട്ടറി സതീഷ്…

ചരിത്രത്തിലാദ്യമായി സി.പി.ഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുട വേദിയാകുന്നു – ജൂലായ് 11,12,13 തിയ്യതികളിൽ നടക്കുന്ന സമ്മേളനത്തിൻ്റെ സംഘാടക സമിതി രൂപീകരണ യോഗം ഏപ്രിൽ 12 ന്

ഇരിങ്ങാലക്കുട : ചരിത്രത്തിലാദ്യമായി സി.പി.ഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുട വേദിയാകുന്നു. ജൂലായ് 11, 12, 13, തിയ്യതികളിൽ നടക്കുന്ന…

കളിയും ചിരിയും വരയും കഥയുമായി കുട്ടികളുടെ ഒത്തുചേരൽ ‘ആലവട്ടം 2025 ‘ – കെ.വി രാമനാഥൻ മാഷിൻ്റെ രണ്ടാം ചരമ വാർഷിക ദിനമായ ഏപ്രിൽ 10 രാവിലെ 10 മണി മുതൽ വാൾഡൻ പോണ്ട് ഹൗസിൽ

ഇരിങ്ങാലക്കുട : കളിയും ചിരിയും വരയും കഥയുമായി കുട്ടികളുടെ ഒത്തുചേരൽ ‘ആലവട്ടം 2025 ‘ എന്ന പേരിൽ കെ.വി രാമനാഥൻ…

You cannot copy content of this page