സി.പി.ഐ(എം) പൊറത്തിശ്ശേരി ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് സൈക്കിൾ റാലി സംഘടിപ്പിച്ചു

പൊറത്തിശ്ശേരി : സി പി.ഐ(എം) 24-ാം പാർട്ടി കോൺഗ്രസിനു മുന്നേടിയായുള്ള പൊറത്തിശ്ശേരി ലോക്കൽ സമ്മേളനത്തിന്റെ പ്രചരണാർത്ഥം ” ജീവിത ശൈലി…

മാപ്രാണം നന്തിക്കര റോഡ് നിർമ്മാണം, ആം ആദ്മി പാർട്ടി പന്തം കൊളുത്തി പ്രതിഷേധിച്ചു

മാപ്രാണം : മാപ്രാണം നന്തിക്കര റോഡ് നിർമ്മാണം പാതിവഴിയിൽ നിലച്ചതിൽ ആം ആദ്മി പാർട്ടി പന്തം കൊളുത്തി പ്രതിഷേധിച്ചു. 12.24…

കേരളത്തിൽ ആദ്യ ബാച്ചിലർ ഇൻ പ്രൊസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഡിഗ്രി കോഴ്സ് നിപ്മറിൽ ആരംഭിക്കും – മന്ത്രി ആർ ബിന്ദു

ഇരിങ്ങാലക്കുട : കേരളത്തിൽ ആദ്യ ബാച്ചിലർ ഇൻ പ്രൊസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഡിഗ്രി കോഴ്സ് നിപ്മറിൽ ആരംഭിക്കും. നാലര വർഷത്തെ…

നാല്പത് ആട്ടക്കഥാസമാഹര പുസ്തകപ്രകാശനം കളിയരങ്ങിന് അപൂർവ്വാനുഭവം

ഇരിങ്ങാലക്കുട : ടി വേണുഗോപാൽ (വേണുമാഷ്) രചിച്ച്, അരങ്ങിലവതരിപ്പിച്ചുവരുന്ന നാല്പത് ആട്ടകഥകളുടെ സമാഹാരം ഡോക്ടർ കെ എൻ പിഷാരടി സ്മാരക…

വിദ്യാരംഗം കലാ സാഹിത്യവേദി ഇരിങ്ങാലക്കുട ഉപജില്ല സർഗോത്സവം ‘സുഗേയം’ സമാപിച്ചു

ഇരിങ്ങാലക്കുട : വിദ്യാരംഗം കലാ സാഹിത്യവേദി ഇരിങ്ങാലക്കുട ഉപജില്ല സർഗോത്സവം ‘സുഗേയം’ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ശില്പശാലകളുടെ സമാപന…

കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ മാപ്രാണം സ്വദേശി ഗംഗാദേവി ടി.എസ്

റാങ്ക് ജേതാവ് : കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ അട്ടപ്പാടി രാജീവ് ഗാന്ധി…

ജില്ലാ സെൻട്രൽ സഹോദയ കാലോത്സവത്തിൽ കാറ്റഗറി 4 ൽ കുച്ചിപ്പുടി, ഭരതനാട്യം എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ അമിത്ത് സുരേഷ്

ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ സെൻട്രൽ സഹോദയ കാലോത്സവത്തിൽ കാറ്റഗറി 4 ൽ കുച്ചിപ്പുടി, ഭരതനാട്യം എന്നിവയിൽ എ ഗ്രേഡോടെ…

തൃശ്ശൂർ സെൻട്രൽ സഹോദയ ജില്ലാ കലോത്സവത്തിൽ തിളക്കമാർന്ന വിജയം നേടി ഇരിങ്ങാലക്കുടിയിലെ സഹോദരിമാർ

ഇരിങ്ങാലക്കുട : തൃശ്ശൂർ സെൻട്രൽ സഹോദയ ജില്ലാ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സഹോദരിമാരായ ഭദ്രവാര്യരും ലക്ഷ്മി…

ആൾ കേരള ഫോട്ടോഗ്രാഫഴ്‌സ് അസ്സോസിയേഷൻ (AKPA) ഇരിങ്ങാലക്കുട മേഖല 40 -ാമത് മേഖല സമ്മേളനം

ഇരിങ്ങാലക്കുട : ആൾ കേരള ഫോട്ടോഗ്രാഫഴ്‌സ് അസ്സോസിയേഷൻ (AKPA) ഇരിങ്ങാലക്കുട മേഖല 40-ാമത് മേഖല സമ്മേളനം കല്ലംകുന്ന് കോ ഓപ്പറേറ്റീവ്…

വഖഫ് അധിനിവേശത്തിനെതിരെ മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന നിരാഹാര സമരത്തിന് ഇരിങ്ങാലക്കുട രൂപതയുടെ ഐക്യദാർഡ്യം പ്രഖ്യാപിച്ച് മെത്രാൻ മാർ. പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട : മുനമ്പം നിവാസികളായ 604 മൽസ്യ തൊഴിലാളി കുടുംബങ്ങൾക്ക് അവരുട സ്വന്തം ഭൂമിയും കിടപ്പാടവും നഷ്ടപെടുന്ന വഖഫ് അധിനിവേശത്തിനെതിരെ…

തൃശൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഒക്ടോബർ 25ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു

കാലാവസ്ഥവ മുന്നറിയിപ്പ് : തൃശൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഒക്ടോബർ 25ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള…

അമേരിക്കൻ ചിത്രം “ഡീഡി” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

സ്ക്രീനിംഗ് : സൺഡാൻസ് അന്തർദേശീയ ചലച്ചിത്രമേളയിൽ പ്രേക്ഷക അവാർഡ് നേടിയ 2023 ലെ അമേരിക്കൻ ചിത്രം ” ഡീഡി” ഇരിങ്ങാലക്കുട…

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ശനിയാഴ്‌ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഇരിങ്ങാലക്കുട സേവാഭാരതിയിൽ

ഇരിങ്ങാലക്കുട : എറണാകുളം അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി, കൊച്ചി ഐ ഫൗണ്ടേഷൻ ആശുപത്രി, കൊമ്പിടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ…

ഡി സോൺ വോളീബോൾ മത്സരത്തിൽ തുടർച്ചയായി അഞ്ചാം തവണയും വിജയികളായി ക്രൈസ്റ്റ് കോളേജ് ടീം

ഇരിങ്ങാലക്കുട : കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡി-സോൺ വോളീബോൾ മത്സരത്തിൽ തുടർച്ചയായി അഞ്ചാം തവണയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം വിജയികളായി.…

ഷോളയാറിൻ്റെ മനസ്സ് തൊട്ടറിഞ്ഞ് കാറളം വി.എച്ച്.എസ്.ഇ എൻ.എസ്.എസ് വൊളണ്ടിയേഴ്സ്

കാറളം : നേച്ചർ ക്യാമ്പിന്റെ ഭാഗമായി കാറളം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വൊളണ്ടിയേഴ്സ് ഷോളയാർ, പോത്തുംപാറ ആദിവാസി നഗർ…

You cannot copy content of this page