രണ്ടാം ദിവസവും സെർവർ തകരാർ, റേഷൻ വിതരണം സ്തംഭിച്ചു – സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ച് സമരം ആരംഭിച്ചു

ഇരിങ്ങാലക്കുട : സെർവർ തകരാറുമൂലം സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിച്ചു, തുടർച്ചയായ രണ്ടാം ദിവസമാണ് സെർവർ തകരാറുമൂലം റേഷൻ വിതരണം…

ആം ആദ്മി പാർട്ടിയുടെ തൃശ്ശൂർ ജില്ലാ പ്രസിഡണ്ടായി ഇരിങ്ങാലക്കുട സ്വദേശി ടോണി റാഫേൽ

ഇരിങ്ങാലക്കുട : ആം ആദ്മി പാർട്ടിയുടെ തൃശ്ശൂർ ജില്ലാ പ്രസിഡണ്ടായി ഇരിങ്ങാലക്കുട സ്വദേശി ടോണി റാഫേൽ. സംസ്ഥാനത്തെ 14 ജില്ലകളിലേക്കും…

നന്ദനയ്ക്ക് ഇനി സ്വന്തം വീട്ടിലിരുന്ന് പഠിക്കാം

ഇരിങ്ങാലക്കുട : പനമ്പിള്ളി സ്മാരക സർക്കാർ കോളേജിലെ മൂന്നാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥിനി നന്ദനയ്ക്ക് വീട് എന്ന സ്വപ്നം യഥാർഥ്യമായി.…

മെയ് 2,3,4 തീയതികളിൽ ആഘോഷിക്കുന്ന താഴേക്കാട് വിശുദ്ധ കുരിശ് മുത്തപ്പന്‍റെ തിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട : താഴേക്കാട് സെൻറ് സെബാസ്റ്റ്യൻ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയത്തിൽ മെയ് 2,3,4 തീയതികളിൽ ആഘോഷിക്കുന്ന വിശുദ്ധ കുരിശു…

മെയ് 2 വരെ നടക്കുന്ന ഗ്രാമിക ദേശക്കാഴ്ചക്ക് കൊടിയേറി

ആളൂർ : കുഴിക്കാട്ടുശ്ശേരി ഗ്രാമികയും ആളൂർ ഗ്രാമ പഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന ദേശക്കാഴ്ച കലാസാംസ്കാരികോത്സവത്തിന് കൊടിയേറി. ഗ്രാമികാങ്കണത്തിലെ ഇന്നസെൻ്റ് നഗറിൽ…

കൂടൽമാണിക്യം 2023 ഉത്സവം – ഒരുക്കങ്ങൾ പൂർത്തിയാകുന്നു, ചരിത്രത്തിൽ ആദ്യമായി ക്ഷേത്രമതിൽകെട്ടിന് പുറത്തു രണ്ടാം സ്റ്റേജിന്‍റെ പണികളും പുരോഗമിക്കുന്നു – സമീപകാല വിവാദ വിഷയങ്ങളിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പ്രതികരിക്കുന്നു

ഇരിങ്ങാലക്കുട : മെയ് രണ്ടിന് കൊടിയേറി 12ന് ആറാട്ടോടെ ആഘോഷിക്കുന്ന 2023 ലെ ശ്രീ കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു.…

പ്രധാന മന്ത്രിയുടെ സന്ദർശനം : കൊച്ചിയിൽ 2 ദിവസം ഗതാഗത നിയന്ത്രണം

പ്രധാന മന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിങ്കൾ (24.04.2023), ചൊവ്വ(25.04.2023) ദിവസങ്ങളിൽ കൊച്ചി സിറ്റിയിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. തിങ്കൾ (24.04.2023) ഉച്ചയ്ക്ക്…

മാലിന്യസംസ്കരണത്തിന് ഹരിതമിത്രം ആപ്പ് പദ്ധതിയുമായി ആളൂർ ഗ്രാമപഞ്ചായത്ത്

കല്ലേറ്റുംകര : ആളൂർ ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി മുഴുവൻ വീടുകളിലും, സ്ഥാപനങ്ങളിലും ഹരിതമിത്രം ആപ്പ് ക്യു ആർ കോഡ്‌…

പരസ്പരം താങ്ങും തണലുമായി നിന്നുകൊണ്ട് ചരിത്രം സൃഷ്ടിക്കണം: ഡോ ആർ ബിന്ദു – കാറളത്ത് കുടുംബശ്രീയുടെ ‘അരങ്ങ് 2023’ ആരംഭിച്ചു

കാറളം : ഒരു സ്ത്രീയും ഒറ്റയ്ക്കല്ലെന്നും പരസ്പരം താങ്ങും തണലുമായി നിന്നുകൊണ്ട് ചരിത്രം സൃഷ്ടിക്കണമെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ്…

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വജ്ര ജൂബിലി ബാലോത്സവം വിജ്ഞാനക്കൂട് 23,24,25 തീയതികളിൽ ക്രൈസ്റ്റ് കോളേജിൽ

ഇരിങ്ങാലക്കുട : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വജ്ര ജൂബിലി ബാലോത്സവം വിജ്ഞാനക്കൂട് ഏപ്രിൽ 23,24,25 തീയതികളിൽ ക്രൈസ്റ്റ് കോളേജ്,…

ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഹാൾ നാടിന് സമർപ്പിച്ചു

മാപ്രാണം : ഇരിങ്ങാലക്കുട നഗരസഭ മാപ്രാണം സെന്ററിൽ പുനർനിർമ്മിച്ച ശ്രീ. ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഹാൾ പട്ടികജാതി പട്ടികവർഗ്ഗ വികസന…

ശ്രീ തൃപ്പയ്യ ത്രിമൂർത്തി ഗാനാമൃതം മ്യൂസിക് ആൽബം വിദ്യാധരൻ മാസ്റ്റർ പ്രകാശനം ചെയ്തു

നടവരമ്പ് : ഷിജു ദേവദാസും, മനോജ് കെ.ജെ യും രചിച്ച സുനിൽ റാം സംഗീതം ചെയ്തു പി. ജയചന്ദ്രൻ, മധു…

വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് വിശ്വാസികൾ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു, പെരുന്നാൾ നമസ്കാരത്തിനായി പള്ളികളിൽ തിരക്ക്

ഇരിങ്ങാലക്കുട : മുപ്പതുദിവസം നീണ്ട വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് വിശ്വാസികൾ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ഇരിങ്ങാലക്കുടയിലും പരിസരങ്ങളിലും പള്ളികളിലും ഈദ്ഗാഹുകളിലും…

ട്യൂണീഷ്യൻ ചിത്രം “അണ്ടർ ദ ഫിഗ് ട്രീസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എപ്രിൽ 21 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : കാൻ, വെനീസ് ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച 2021 ലെ ട്യൂണീഷ്യൻ ചിത്രം ‘ അണ്ടർ ദ ഫിഗ്…

You cannot copy content of this page