കാഴ്ച പരിമിതിയുള്ള അർജ്ജുന്റെ പഠനം മുടങ്ങില്ല – തൃശൂര്‍ ലോ കോളേജില്‍ പ്രത്യേക ക്വാട്ട സൃഷ്ടിച്ചു നല്‍കി മന്ത്രി ആര്‍ ബിന്ദു
ഇരിങ്ങാലക്കുട : കാഴ്ച പരിമിതി നേരിടുന്ന തൃശൂര്‍ വിയ്യൂര്‍ സ്വദേശി അര്‍ജുന്‍ കെ കുമാറിന്റെ നിയമ പഠനം മുടങ്ങാതിരിക്കാന്‍ ഉന്നതവിദ്യാഭ്യാസ,…