കാട്ടിക്കുളം ഭരതന് ഇരിങ്ങാലക്കുട പൗരാവലിയുടെ അനുശോചനം – ഇന്ന് 6 മണിക്ക് ടൌൺ ഹാളിൽ അനുശോചനയോഗം

ഇരിങ്ങാലക്കുട : അന്തരിച്ച വ്യവസായിയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ കാട്ടിക്കുളം ഭരതന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിന് ഇരിങ്ങാലക്കുട പൗരാവലിയുടെ ആഭിമുഖ്യത്തിൽ അനുശോചനയോഗം ചേരുന്നു. ജൂൺ 7 ന് വൈകീട്ട് 5. 30ന് ( സംസ്കാര ചടങ്ങുകൾക്ക് ശേഷം) ഇരിങ്ങാലക്കുട ടൗൺഹാളിൽ നടക്കുന്ന അനുശോചന യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page