മാധവന്‍റെ ജന്മദേശം അന്താരാഷ്ട്ര ഗണിത ഗവേഷണ കേന്ദ്രമായി ഉയരണം – കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ
കല്ലേറ്റുംകര : ആധുനിക ഗണിതത്തിന്‍റെ ഉപജ്ഞാതാവ് എന്ന് ലോകം അംഗീകരിച്ചു കഴിഞ്ഞ പതിനാലാം നൂറ്റാണ്ടിലെ സംഗമഗ്രാമ മാധവന്‍റെ ജന്മദേശമായ ഇരിങ്ങാലക്കുടയിൽ…
