കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ, തെളിഞ്ഞത് അഞ്ച് മോഷണ കേസ്സുകൾ, പതിനേഴോളം മോഷണ കേസ്സിലെ പ്രതി

ഇരിങ്ങാലക്കുട : ജനൽ വഴി കയ്യിട്ടും വാതിലുകൾ വഴി വീടിനകത്തു കയറി സ്ത്രീകളുടെ മാലപൊട്ടിക്കുകയും ബാഗുകൾ സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുന്ന കുപ്രസിദ്ധ…

തപാൽ വകുപ്പിന്‍റെ ബാങ്ക് ആയ ഇന്ത്യ പോസ്റ്റ്‌ പേയ്മെന്റ്സ് ബാങ്കിൽ 396 രൂപയുടെ അപകട ഇൻഷുറൻസ് ചേരുന്നതിനുള്ള സമയം ഓഗസ്റ്റ് 31 വരെ

അറിയിപ്പ് : തപാൽ വകുപ്പിന്‍റെ ബാങ്ക് ആയ ഇന്ത്യ പോസ്റ്റ്‌ പേയ്മെന്റ്സ് ബാങ്കിൽ 396 രൂപയുടെ അപകട ഇൻഷുറൻസ് ചേരുന്നതിനുള്ള…

പുളിഞ്ചോട് അപകട വളവിൽ കോൺവെക്സ് മിറർ സ്ഥാപിച്ച് ജെ.സി.ഐ

പുല്ലൂർ : ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ഓണ സമ്മാനമായി സംസ്ഥാനപാതയിലെ പുളിഞ്ചോട് അപകട വളവിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു. സ്ഥിരമായി അപകടങ്ങൾ…

ജലപരിശോധനയ്ക്കുള്ള കേരള മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ സമ്പൂർണ്ണ അംഗീകാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന്

ഇരിങ്ങാലക്കുട : കേരള മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ ജലപരിശോധനയ്ക്കുള്ള ലൈസൻസ് സെന്റ് ജോസഫ്സ് കോളേജിലെ ബയോടെക്നോളജി ഡിപ്പാർട്ട്മെന്റിനു ലഭിച്ചു. കുടിവെള്ളം…

ശ്രീനാരായണഗുരു ജയന്തി ആഘോഷം ആഗസ്റ്റ് 31ന് ഇരിങ്ങാലക്കുടയിൽ, ഘോഷയാത്ര സുരേഷ് ഗോപി ഫ്ലാഗ് ഓഫ് ചെയ്യും, മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും

ഇരിങ്ങാലക്കുട : ശ്രീനാരായണഗുരുദേവന്‍റെ 169-ാമത് ജയന്തി ഗംഭീരമായി ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ആഗസ്റ്റ് 31 വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് ശ്രീകുടൽമാണിക്യം…

വാദ്യകുലപതി പല്ലാവൂർ അപ്പുമാരാർ സ്മാരക വാദ്യ ആസ്വാദക സമിതിക്ക് പുതിയ ഭാരവാഹികൾ

ഇരിങ്ങാലക്കുട : വാദ്യകുലപതി പല്ലാവൂർ അപ്പുമാരാർ സ്മാരക വാദ്യ ആസ്വാദക സമിതിയുടെ പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു. പ്രസിഡന്റ്…

സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക് – തൃശ്ശൂർ ഇരിങ്ങാലക്കുട കൊടുങ്ങലൂർ റൂട്ടിൽ

ഇരിങ്ങാലക്കുട : തൃശ്ശൂർ ഇരിങ്ങാലക്കുട കൊടുങ്ങലൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. ജീവനക്കാർ തമ്മിലുള്ള സമയ തർക്കത്തെ തുടർന്നാണ്…

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : മുൻ സഹകരണവകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ വീട്ടില്‍ ഇ.ഡി. റെയ്ഡ്‌

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എ.സി. മൊയ്തീന്റെയും ബിനാമികളുടേതെന്ന് സംശയിക്കുന്നവരുടേയും വീടുകളിൽ ഇ.ഡി. റെയ്ഡ്. ചൊവ്വാഴ്ച…

ഓണത്തപ്പന് പൂക്കളമൊരുക്കാൻ വേളൂക്കര ഈസ്റ്റ് മേഖലാ കേരള കർഷക സംഘം

തൊമ്മാന | കർഷക സംഘം വേളൂക്കര ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊമ്മാനയിൽ ഓണത്തപ്പന് പൂക്കളമൊരുക്കുന്നതിനായി അരയേക്കറിൽ ഒരുക്കിയ ചെണ്ടുമല്ലി പൂകൃഷിയുടെ…

കേരള സ്കൂൾ കലോത്സവം മാന്വൽ പരിഷ്കരണം, സംഘടനകളുമായി ചർച്ച ചെയ്ത്‌ തീരുമാനിക്കണം – കേരള സംസ്‌കൃത അധ്യാപക ഫെഡറേഷൻ

ഇരിങ്ങാലക്കുട : കേരള സ്കൂൾ കലോത്സവം മാന്വൽ പരിഷ്കരണം സംഘടനകളുമായിചർച്ച ചെയ്ത്‌ തീരുമാനിക്കണം എന്നാവശ്യപ്പെട്ട് കേരള സംസ്‌കൃത അധ്യാപക ഫെഡറേഷൻ…

ക്രൈസ്റ്റ് കോളേജിൽ വിഹാൻ- 23 നാഷണൽ മാനേജ്മെന്റ് ഫെസ്റ്റ് സമാപിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് (ഓട്ടോണൊമസ് ) മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച നാഷണൽ മാനേജ്മെന്റ് ഫെസ്റ്റ് വിഹാൻ-23 സമാപിച്ചു.…

മുരിയാട് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സഹകരണ ജനാധിപത്യ മുന്നണിക്ക് പാനൽ വിജയം – പ്രസിഡന്റായി അഡ്വ. കെ.എ മനോഹരൻ ചുമതലയേറ്റു

മുരിയാട് : മുരിയാട് സഹകരണ ബാങ്ക് പ്രസിഡന്റായി അഡ്വ. കെ.എ മനോഹരൻ ചുമതലയേറ്റു. തിങ്കളാഴ്ച രാവിലെ നടന്ന തിരഞ്ഞെടുപ്പ്‌ യോഗത്തിന്…

321 വിഭവങ്ങളുമായി ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ക്രൈസ്റ്റ് കോളജിൽ മെഗാ ഓണസദ്യ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളജിൽ 321 വിഭവങ്ങളുമായി ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് മെഗാ ഓണസദ്യ ഒരുക്കി വിദ്യാർഥികൾ. ടെലികോം അഡ്വൈസറി കമ്മിറ്റി…

You cannot copy content of this page