മൂന്ന് ദിവസത്തെ ഇംഗ്ലീഷ് ലാംഗ്വേജ് എൻഹെൻസ്മെന്‍റ് സഹവാസ ക്യാമ്പ് ഇരിങ്ങാലക്കുട ഗവ. ഗേൾസ് എൽ.പി സ്കൂളിൽ ആരംഭിച്ചു
ഇരിങ്ങാലക്കുട : ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കുവാൻ വേണ്ടി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ഇംഗ്ലീഷ് ലാംഗ്വേജ് എൻഹെൻസ്മെന്‍റ്…
