ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ലൂണ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മാനേജ്‌മൻ്റ് കോഴ്‌സുകൾക്ക് ഫീസ് ഇളവുകൾ ഒരുക്കിയിരിക്കുന്നു

ഇരിങ്ങാലക്കുട : ലുണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ടെക്നോളജി ആൻഡ് മാനേജ്‌മൻ്റ് സ്റ്റഡീസ് ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമായ തൊഴിലധിഷ്‌ഠിത കോഴ്‌സുകളുമായി…

32-ാമത് ഡോൺ ബോസ്കോ സ്കൂൾ അഖില കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിങ്ങ് ടൂർണമെൻറും ഇൻറർസ്കൂൾ ടേബിൾ ടെന്നിസ് ടൂർണമെൻറും സമാപിച്ചു

ഇരിങ്ങാലക്കുട : 32-ാമത് ഡോൺ ബോസ്കോ സ്കൂൾ അഖില കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിങ്ങ് ടൂർണമെൻറും ഇൻറർസ്കൂൾ ടേബിൾ ടെന്നിസ്…

പട്ടയ വിതരണം ജൂലൈ 15ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ

ഇരിങ്ങാലക്കുട : 2025 ലെ സംസ്ഥാനതല പട്ടയമേളയോടനുബന്ധിച്ച് ഇരിങ്ങാലക്കുട, പുതുക്കാട് നിയോജക മണ്ഡലങ്ങളിലുൾപ്പെട്ട പട്ടയങ്ങളുടെ വിതരണം ജൂലൈ 15 ചൊവ്വാഴ്ച…

അതിശക്തമായ മഴയ്ക്കുള്ള സാധ്യത – തൃശൂർ ജില്ലയിൽ ജൂലായ് 16, 17 തീയതികളിൽ ഓറഞ്ച് അലർട്ട്

കാലാവസ്ഥ മുന്നറിയിപ്പ് : തൃശൂർ ജില്ലയിൽ ഇന്ന് (ജൂലായ് 14 ) കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.…

ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ സ്വർണ്ണ കൊടിമരം പുനർ നിർമ്മാണം – ജൂലായ് 16ന് പൊതുയോഗം

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ സ്വർണ്ണ കൊടിമരം പുനർ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ജൂലായ് 16 ബുധനാഴ്ച വൈകുന്നേരം 4…

എയർ ടിക്കറ്റ് ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് രണ്ട് ലക്ഷത്തി എൺപതിനായിരം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ കോടതിയുടെ അനുമതിയോടെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ അനീഷ 21 തട്ടിപ്പ് കേസുകളിലെ പ്രതി

ക്രൈം : എയർ ടിക്കറ്റ് ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് രണ്ട് ലക്ഷത്തി എൺപതിനായിരം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ…

സി.പി.ഐ തൃശ്ശൂർ ജില്ല കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നുള്ളവർ

ഇരിങ്ങാലക്കുട : സി.പി.ഐ തൃശ്ശൂർ ജില്ല കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇരിങ്ങാലക്കുട മണ്ഡലത്തിൽനിന്നുള്ളവർ – ടി.കെ.സുധീഷ് ജില്ലാ എക്സിക്യൂട്ടീവ് അംഗം ,…

ശാസ്ത്രസമേതം അധ്യാപക ശില്പശാല നടത്തി

ഇരിങ്ങാലക്കുട : ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പരിപാടിയായ സമേതത്തിന്റെ ഭാഗമായി ശാസ്ത്രസമേതം അധ്യാപക ശില്പശാല നടത്തി. ശിൽപ്പശാലയുടെ ഉദ്ഘാടനം…

എന്റർപ്രണർഷിപ്പ് ഡെവലപ്മെൻറ് ക്ലബ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എന്റർപ്രണർഷിപ്പ് ഡെവലപ്മെൻറ് ക്ലബ് ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭാ വ്യവസായ…

” ഋതു ” അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ്സിൻ്റെ വിതരണോദ്ഘാടനം വേണുജി നിർവഹിച്ചു

ഇരിങ്ങാലക്കുട : അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന രംഗകലകളെ തിരിച്ച് കൊണ്ട് വരാനുള്ള ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്ന് നടനകൈരളി ഡയറക്ടറും കൂടിയാട്ട കലാകാരനുമായ വേണുജി…

ആയിരം രൂപയുടെ നെയ്യ് വിളക്ക് വഴിപാട് എടുത്താൽ രണ്ട് പേർക്ക് വേഗത്തിൽ ദർശനം നടത്തുന്നതിനുള്ള സൗകര്യം ഇത്തവണയും നാലമ്പല തീർത്ഥാടകർക്കായി കൂടൽമാണിക്യത്തിൽ ദേവസ്വം ഒരുക്കുന്നു

ഇരിങ്ങാലക്കുട : ജൂലൈ 17 മുതൽ ആരംഭിക്കുന്ന നാലമ്പല ദർശന ഒരുക്കങ്ങൾ കൂടൽമാണിക്യം ക്ഷേത്രത്തിൽ പൂർത്തിയായി വരുന്നു . ആയിരം…

കലകൾ പഠിച്ച് ഉപജീവനം തേടുന്ന കലാകാരന്മാർക്ക് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ജോലി സാധ്യത ഉറപ്പ് വരുത്തണമെന്ന് കഥകളി ആർട്ടിസ്റ്റ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം

ഇരിങ്ങാലക്കുട : കഥകളി ആർട്ടിസ്റ്റ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ വച്ച് തൃശ്ശൂർ ജില്ലാ…

തോമസ് തൊകലത്തുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാവുന്നതാണെന്നും രാജി സ്വീകരിക്കുന്നില്ലെന്നും മണ്ഡലത്തിന്റെ ചുമതലയുള്ള കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി

ഇരിങ്ങാലക്കുട : തോമസ് തൊകലത്തുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാവുന്നതാണെന്നും രാജി സ്വീകരിക്കുന്നില്ലെന്നും മണ്ഡലത്തിന്റെ ചുമതലയുള്ള കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്…

പാർട്ടി പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് മുരിയാട് പഞ്ചായത്ത് പാർലമെൻ്ററി പാർട്ടി ലീഡർ സ്ഥാനവും, പാർട്ടി മെമ്പർ സ്ഥാനവും രാജിവെച്ച് കോൺഗ്രസ് നേതാവ് തോമസ് തൊകലത്ത്

മുരിയാട് : മുരിയാട് മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ വികലമായ രാഷ്ട്രീയ വീക്ഷണം ശരിയല്ല എന്ന വിമർശിച്ച് മുരിയാട് പഞ്ചായത്ത്…

You cannot copy content of this page