ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ “ആദരണ സമ്മേളനവും ഇന്നസെന്റ് സ്മൃതി സംഗമവും” ജനുവരി 4ന് നഗരസഭ മൈതാനത്ത് സംഘടിപ്പിക്കും
ഇരിങ്ങാലക്കുട : ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ആദരണ സമ്മേളനവും ഇന്നസെന്റ് സ്മൃതി സംഗമവും ജനുവരി 4ന് വൈകീട്ട് ആറുമണിക്ക്…
