കോസ്റ്ററിക്കൻ ചിത്രം ” ഐ ഹേവ് ഇലക്ട്രിക് ഡ്രീംസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ വൈകീട്ട് 6 ന് സ്ക്രീൻ ചെയ്യുന്നു
53 – മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ ഗോൾഡൻ പീകോക്ക് പുരസ്കാരം നേടിയ കോസ്റ്ററിക്കൻ ചിത്രം ”…