ഗതാഗതക്കുരുക്കിൽ നട്ടംതിരിഞ്ഞ് ഇരിങ്ങാലക്കുട, ഉൾറോഡുകളിൽ പോലും വാഹനങ്ങളുടെ നീണ്ട നിര, ഒപ്പം നാലമ്പല തീർത്ഥാടകരുടെ വാഹനത്തിരക്കും

ഇരിങ്ങാലക്കുട : ഷൊർണൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ കെ എസ് ടി പി യുടെ കോൺക്രീറ്റ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി…

ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ആഘോഷങ്ങളുടെ തത്സമയ കാഴ്ചകൾ …

തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ചടങ്ങുകൾ നടക്കുന്നത്. ദേവസ്വത്തിൻ്റെ സ്വന്തം കൃഷിഭൂമിയിൽ…

കൊയ്ത്തു പാട്ടിന്റെ അകമ്പടിയോടെ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറയുടെ ആവശ്യത്തിലേക്ക് ദേവസ്വം ഭൂമിയിൽ കൃഷി ചെയ്ത കതിരുകൾ കൊയ്തെടുത്തു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ കർക്കിടകമാസത്തിൽ നടത്താറുള്ള ഇല്ലം നിറയ്ക്കാവശ്യമായ നെൽക്കതിർ ദേവസ്വം ഭൂമിയിൽ തന്നെ കൃഷിചെയ്യുന്ന രീതി…

പൊതുവിദ്യാലയങ്ങളിൽ നിന്നും മികച്ച വിജയം നേടുന്നവർക്കുള്ള ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിന്റെ മെറിറ്റ് അവാർഡുകൾ ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്‌കുളിൽ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : പൊതുവിദ്യാലയങ്ങളിൽ നിന്നും മികച്ച വിജയം നേടുന്നവർക്കുള്ള ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിന്റെ മെറിറ്റ് അവാർഡുകൾ ഗവ: ഗേൾസ് ഹയർ…

പുതിയ ബസ് റൂട്ടുകൾ നിർദ്ദേശിക്കുന്നതിന് ആഗസ്റ്റ് 24 ന് ഇരിങ്ങാലക്കുടയിൽ ജനകീയ സദസ്സ്

ഇരിങ്ങാലക്കുട : നിലവിൽ ബസ്സ് സർവീസ് ഇല്ലാത്തതും സർവീസുകൾ കുറവുള്ളതുമായ റൂട്ടുകളിൽ പുതിയ റൂട്ടുകൾ നിർദ്ദേശിക്കുന്നതിന് ആഗസ്റ്റ് 24 ശനിയാഴ്ച…

നാല് വർഷത്തെ കാശ് കുടുക്ക സമ്പാദ്യം ദുരിതാശ്വാസനിധിയിലേക്ക് കൈമാറി 9 വയസ്സുകാരി ജുവാന – മന്ത്രി ഡോ. ആർ ബിന്ദു ഏറ്റുവാങ്ങി

ഇരിങ്ങാലക്കുട : വയനാട് ഉരുൾപൊട്ടലിൽ ജനങ്ങളുടെ കഷ്ടപ്പാടിന് തന്റെ കാശുകുടുക്കയിലെ ചെറിയ സമ്പാദ്യം ഏതെങ്കിലും തരത്തിൽ ഉപകാരപ്പെടട്ടെ എന്ന് തീരുമാനിച്ച്…

നഗരസഭ വൈസ് ചെയർമാൻ സ്ഥാനം ടി.വി ചാർളി വെള്ളിയാഴ്ച രാജിവയ്ക്കും, കോൺഗ്രസ് ധാരണ പ്രകാരമാണ് രണ്ടര വർഷത്തിന് ശേഷമുള്ള രാജി, ആറാം വാർഡ് കൗൺസിലർ ബൈജു കുറ്റിക്കാടന് അടുത്ത അവസരം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ വൈസ് ചെയർമാൻ സ്ഥാനം ടി.വി ചാർളി വെള്ളിയാഴ്ച രാജിവയ്ക്കും, കോൺഗ്രസ് ധാരണ പ്രകാരമാണ് രണ്ടര…

ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കരുവന്നൂർ പുഴയിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു

അറിയിപ്പ് : നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ (പാലക്കടവ് സ്റ്റേഷൻ),…

വയനാടിന് വേണ്ടി കൈകോർത്ത് ഇരിങ്ങാലക്കുട രൂപത – ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് സഹായങ്ങൾ എത്തിക്കാൻ ഇടവകകൾ

ഇരിങ്ങാലക്കുട : വയനാട്ടിലുണ്ടായ അതിഭീകരമായ ഉരുൾപൊട്ടലിൽ നിരവധിപേരുടെ ജീവൻ നഷ്‌ടപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് ഉറ്റവരെയും വീടുകളും ഉപജീവനമാർഗങ്ങളും നഷ്‌ടപെടുകയും പരുക്കേൽക്കുകയും…

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും (ഓഗസ്റ്റ് ഒന്ന്) അവധി

അറിയിപ്പ് : തൃശൂര്‍ ജില്ലയില്‍ മഴയും കാറ്റും തുടരുന്നതിനാലും പല സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍…

തൃശൂർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് നിരോധനം ഏർപ്പെടുത്തി

അറിയിപ്പ് : തൃശൂർ ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് ഇന്നും നാളെയും (ജൂലൈ 30, 31) നിരോധനം ഏർപ്പെടുത്തിയതായി…

തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30) കളക്ടർ അവധി പ്രഖ്യാപിച്ചു

അറിയിപ്പ് : തൃശൂർ ജില്ലയിൽ ശക്തമായി മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 30) ജില്ലയിലെ അംഗണവാടികൾ, നഴ്സറികൾ,…

കുലീപിനി തീർത്ഥക്കര പ്രദക്ഷിണം – നാലമ്പല തീർത്ഥാടകർക്കിത് ഭക്തിനിര്‍ഭര കാഴ്ചവിരുന്ന് …

ഇരിങ്ങാലക്കുട : നാലമ്പല തീർത്ഥാടകർക്ക് കുലീപിനി തീർത്ഥക്കര പ്രദക്ഷിണം ഭക്തിനിര്‍ഭര കാഴ്ചവിരുന്ന് ഒരുക്കുന്നു. ഭരത പ്രതിഷ്ഠയുള്ള ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ…

ലാസ്യച്ചുവടുകളുമായി പ്രേക്ഷക ശ്രദ്ധ നേടി സൗപർണിക നമ്പ്യാരും കാർത്തിക മാധവിയും – അവന്തിക പ്രവേശ പരമ്പരയിൽ ഇരിങ്ങാലക്കുട നാട്യരംഗത്ത് ഇരുവരും അവതരിപ്പിച്ചത് കൂച്ചിപ്പൂടിയിലെ പുതിയ ആവിഷ്കാരങ്ങൾ

ഇരിങ്ങാലക്കുട : അവന്തിക പ്രവേശ പരമ്പരയിൽ സൗപർണിക നമ്പ്യാരും കാർത്തിക മാധവിയും അവതരിപ്പിച്ച കൂച്ചിപ്പൂടി അവതരണങ്ങൾ പ്രേക്ഷക ശ്രദ്ധ നേടി.…

കര്‍ക്കിടകം ഏഴിന് നാലമ്പല തീർത്ഥാടകർക്ക് കൂടൽമാണിക്യം ഊട്ടുപുരയിൽ ഔഷധകഞ്ഞിയോടോപ്പം പത്തിലത്തോരൻ

ഇരിങ്ങാലക്കുട : കർക്കിടകം ഏഴായതിങ്കളാഴ്ച കൂടൽമാണിക്യം ക്ഷേത്രത്തിൽ എത്തിയ തീർത്ഥാടകർക്ക് ദേവസ്വം ഊട്ടുപുരയിൽ പതിവുള്ള ഔഷധകഞ്ഞിയോടോപ്പം പത്തിലത്തോരൻ വിളമ്പി. ദേശകാല…

You cannot copy content of this page