ഈ വേനലവധിക്കാലത്ത് നിങ്ങളുടെ കുട്ടികളും ചിറകു വിരിക്കട്ടെ ട്രൈയോഗിനൊപ്പം….

ഇരിങ്ങാലക്കുട : വേനലവധിക്കാലം ആസ്വാദ്യകരമാക്കാൻ യോഗ ബാച്ചുകൾ, ക്ലാസിക്കൽ ഡാൻസ്, സുംബ, സിനിമാറ്റിക് ഡാൻസ്, കുട്ടികൾക്കായുള്ള അഡ്വാൻസ്ഡ് ആസനാസ് എന്നിവ…

ലഹരിക്കെതിരെ എ.ബി.വി.പി ഇരിങ്ങാലക്കുടയിൽ 7KM മാരത്തോൺ സംഘടിപിച്ചു

ഇരിങ്ങാലക്കുട : ലഹരിക്കെതിരെ ആരോഗ്യത്തോടെ ഉള്ള ചുവട് വെപ്പ് എന്ന മുദ്ര്യവാക്യം ഉയർത്തി എ.ബി.വി.പി ഇരിങ്ങാലക്കുട നഗർസമിതി ഇരിങ്ങാലക്കുടയിൽ 7KM…

ജനകീയ മഹാഹർജി ഒപ്പുശേഖരണത്തിന് വൻ പങ്കാളിത്തം

ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോട് മൂന്നര പതിറ്റാണ്ടായി അധികൃതർ തുടരുന്ന അവഗണനക്കെതിരെ ജനകീയ മഹാഹർജി ഒപ്പുശേഖരണം സംസ്ഥാന ഉന്നത…

പുഴയിലേക്ക് മറിഞ്ഞ ഓട്ടോറിക്ഷയിലെ കുടുംബാംഗങ്ങൾക്ക് രക്ഷകരായി ഇരിങ്ങാലക്കുട സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥർ

എറവക്കാട് : എറവക്കാട് ഭാഗത്ത് ഓടൻ ചിറ ഷട്ടറിന് സമീപം മണലിപ്പുഴയിൽ കഴിഞ്ഞ ദിവസം വൈകീട്ട് 07.30 മണിയോടെ നിയന്ത്രണം…

കല്ലേറ്റുംകര ബി.വി.എം ഹൈസ്കൂൾ മൈതാനത്തിൽ രണ്ട് മാസം നീണ്ടു നിൽക്കുന്ന സമ്മർ കോച്ചിങ് ക്യാമ്പ് ആരംഭിച്ചു

കല്ലേറ്റുംകര : ബി.വി.എം ഹൈസ്കൂൾ മൈതാനത്തിൽ രണ്ട് മാസം നീണ്ടുനിൽക്കുന്ന സമ്മർ കോച്ചിങ് ക്യാമ്പിന് ഏപ്രിൽ 1 ന് ആരംഭം.…

തൃശ്ശൂർ ജില്ല ഓട്ടോറിക്ഷ മസ്ദൂർ സംഘം (BMS) ഇരിങ്ങാലക്കുട മേഖല വാർഷിക സമ്മേളനം ഏപ്രിൽ 1 ചൊവ്വ 2 മണിക്ക് പ്രിയ ഹാളിൽ

ഇരിങ്ങാലക്കുട : ഓട്ടോറിക്ഷ തൊഴിലാളി മേഖലയിൽ തൊഴിൽ ചെയ്‌തു വരുന്ന തൊഴിലാളികളുടെ സംഘടനയായ തൃശ്ശൂർ ജില്ല ഓട്ടോറിക്ഷ മസ്‌ദൂർ സംഘം…

ആളൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്ത് ആയി പ്രഖ്യാപിച്ചു

കല്ലേറ്റുംകര : അന്താരാഷ്ട്ര സീറോ വേയ്സ്റ്റ് ദിനമായ മാർച്ച് 30 ന് ആളൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്ത് ആയി…

നടനകൈരളിയുടെ 123-ാമത് നവരസ സാധന ശില്പശാലയുടെ സമാപനമായ നവരസോത്സവം ഏപ്രിൽ 1ന്

ഇരിങ്ങാലക്കുട : നടനകൈരളിയുടെ 123-ാമത് നവരസ സാധന ശില്പശാലയുടെ സമാപനമായ നവരസോത്സവം ഏപ്രിൽ 1-ന് വൈകുന്നേരം 4 മണിക്ക് നൃത്തലോകത്തെ…

മാർ. ജെയിംസ് പഴയാറ്റിൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് – ഫൈനലിൽ പെനാൾട്ടി ഷൂട്ടിലൂടെ ഓർബിറ്റ് പഞ്ചവടി മലപ്പുറത്തിനെ തോല്പിച്ച് ബേസിക് പെരുമ്പാവൂർ വിജയികളായി

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസിന്റെ (AKCC ) നേതൃത്വത്തിൽ സംഘടിപ്പിച്ച മാർ ജെയിംസ്…

റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ ജനകീയ മഹാഹർജി ഒപ്പുശേഖരണം ഇന്ന് വൈകിട്ട് 5 മണിക്ക് ഇരിങ്ങാലക്കുട ആൽത്തറ പരിസരത്ത്

കല്ലേറ്റുംകര : കല്ലേറ്റുംകരയിലുള്ള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ വികസന സമര വിളംബരമായി റയിൽവേസ്റ്റേഷൻ്റെ സമീപ ഗ്രാമകേന്ദ്രങ്ങളിലെ വിവിധയിടങ്ങളിൽ…

പുല്ലൂർ ഐ.ടി.സി ക്ക് സമീപമുള്ള ഇറക്കത്തിലെ പെട്രോൾ പമ്പ് പരിസരം അപകട മേഖലയാകുന്നു

തൊമ്മാന : സംസ്ഥാനപാതയിൽ പുല്ലൂർ ഐ.ടി.സി ക്ക് സമീപമുള്ള ഇറക്കത്തിലെ പെട്രോൾ പമ്പ് പരിസരം സ്ഥിരം അപകട മേഖലയാകുന്നു. ഇവിടെ…

പൂമംഗലം ഗ്രാമപഞ്ചായത്തില്‍ മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി

പൂമംഗലം : മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൂമംഗലം പഞ്ചായത്ത് തല പ്രഖ്യാപനം മാര്‍ച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ്…

സി.പി.ഐ ടൗൺ ലോക്കൽ സമ്മേളനം – ബെന്നി വിൻസെൻ്റിനെ സെക്രട്ടറിയായും അഡ്വ രാജേഷ് തമ്പാനെ അസി സെക്രട്ടറിയായും തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : ടൗൺ ഹാളിൽ നടന്ന സി.പി.ഐ ടൗൺ ലോക്കൽ സമ്മേളനം മുൻ കൃഷിമന്ത്രിയും സി.പി.ഐ സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗവുമായി…

ഭാരതീയ വിദ്യാഭവനിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : മൂന്നു ദശാബ്ദക്കാലത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ നിന്നും വിരമിക്കുന്ന വൈസ് പ്രിൻസിപ്പൽ ശോഭ…

സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൻ്റെ ഇരിങ്ങാലക്കുട, ആമ്പല്ലൂർ ബ്രാഞ്ചുകൾ മാർച്ച് 30, 31 ദിവസങ്ങളിലും പ്രവർത്തിക്കും

അറിയിപ്പ് : സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൻ്റെ ഇരിങ്ങാലക്കുട, ആമ്പല്ലൂർ ബ്രാഞ്ചുകൾ മാർച്ച് 30, 31 അവധി ദിവസങ്ങളിലും പ്രവർത്തിക്കുന്നതാണ്.…

You cannot copy content of this page