റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൻറെ പന്തൽ കാൽനാട്ടുകർമ്മം നടത്തി

ഇരിങ്ങാലക്കുട : നവംബർ 18 മുതൽ 21 വരെ ഇരിങ്ങാലക്കുട വച്ച് നടക്കുന്ന മുപ്പത്താറാമത്റവന്യൂ ജില്ലാ കലോത്സവത്തിൻറെ പന്തൽ കാൽ…

മുതിർന്ന കൂടിയാട്ട നങ്യാർകൂത്ത് കലാകാരി സരോജിനി നങ്യാരമ്മ (86) അന്തരിച്ചു

ചൊവ്വര : മുതിർന്ന കൂടിയാട്ട നങ്യാർകൂത്ത് കലാകാരി ആലുവ ചൊവ്വര എടനാട് നമ്പ്യാർ മഠത്തിൽ സരോജിനി നങ്യാരമ്മ (86) അന്തരിച്ചു.…

ശതാഭിഷിക്തനാകുന്ന കഥകളി ആചാര്യൻ ഡോ. സദനം കൃഷ്ണൻകുട്ടി ആശാന് സ്നേഹാദരം

ഇരിങ്ങാലക്കുട : ശതാഭിഷിക്തനാകുന്ന കഥകളി ആചാര്യൻ ഡോ. സദനം കൃഷ്ണൻകുട്ടി ആശാന് സ്നേഹാദരം നവംബർ 10 തിങ്കളാഴ്ച 5 മണിക്ക്…

അതിർത്തികൾ ഭേദിച്ച കല മനുഷ്യൻ്റെ എല്ലാ വൈരുദ്ധ്യങ്ങളേയും ഉൾക്കൊള്ളുന്നതാണ് – കേളി രാമചന്ദ്രൻ

ഇരിങ്ങാലക്കുട : അതിർത്തികൾ ഭേദിച്ച കല മനുഷ്യൻ്റെ എല്ലാ വൈരുദ്ധ്യങ്ങളേയും ഉൾക്കൊള്ളുന്നതാണ്. നാം കേട്ട ഒരോ പാട്ടിനും സ്വരസ്ഥാനത്തിനും പിന്നിൽ…

തൃശൂർ സെൻട്രൽ സഹോദയ കലോത്സവത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടി നാലാം ക്ലാസുകാരി ആരാധ്യ കെ ജി

ഇരിങ്ങാലക്കുട : മാള ഡോ രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിൽ സമാപിച്ച തൃശൂർ സെൻട്രൽ സഹോദയ കലോത്സവത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടി…

ഉപജില്ല കലോത്സവത്തിൽ തിളങ്ങി സർഗ്ഗ ടി എസ്

പുത്തൻചിറ : മാള ഉപജില്ല കലോത്സവത്തിൽ പങ്കെടുത്ത അഞ്ച് ഇനങ്ങളിൽ, ലളിതഗാനം, കവിത എന്നിവയ്ക്ക് ഒന്നാം സ്ഥാനവും, ദേശഭക്തിഗാനം, ശാസ്ത്രീയ…

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി പുതിയ ഒ.പി ബ്ലോക്ക് കെട്ടിടം നാടിന് സമര്‍പ്പിച്ചു

ഇരിങ്ങാലക്കുട : ജനറല്‍ ആശുപത്രി പുതിയ ഒ.പി, ഐ.പി, ഓപ്പറേഷന്‍ തിയേറ്റര്‍ കെട്ടിടം ആരോഗ്യ-വനിത, ശിശു വികസന വകുപ്പ് മന്ത്രി…

പാവങ്ങൾ വിവർത്തന ശതാബ്ദിയും പുസ്തക പ്രകാശനവും നവംബർ 8 ന് ഗ്രാമികയിൽ

കുഴിക്കാട്ടുശ്ശേരി : വിക്തോർ യൂഗോയുടെ പാവങ്ങൾ നാലപ്പാട്ടു നാരായണ മേനോൻ നമ്മുടെ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തിട്ട് നൂറു വർഷം പൂർത്തിയാവുകയാണ്.…

” ഹ്യൂമൻസ് ഇൻ ദി ലൂപ്പ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 7 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുകയും നിരൂപക ശ്രദ്ധ നേടുകയും ചെയ്ത 2025 ലെ ചിത്രം…

യുവപ്രതിഭകൾക്കായി ഒരുക്കുന്ന “നവ്യം” നാളെ മുതൽ

ഇരിങ്ങാലക്കുട : പ്രതിഭയും പ്രതിബദ്ധതയുള്ള കലാമുകുളങ്ങൾക്കായി ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് “നവ്യം – യൗവനത്തിൻ…

സി.ആർ കേശവൻ വൈദ്യർ സ്മൃതി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : സി ആർ കേശവൻ വൈദ്യരുടെ സ്മൃതി ദിനം ആചരിച്ചു. കാട്ടുങ്ങച്ചിറ മതമൈത്രീ നിലയത്തിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും…

ന്യൂസിലൻഡിലേക്ക് വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് വിസ തട്ടിപ്പ്: ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ

ചേർപ്പ് : ന്യൂസിലാൻഡിലേക്ക് വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് കോഴിക്കോട് സ്വദേശികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവതി തൃശ്ശൂർ റൂറൽ…

ഗവ. ഹോമിയോ ആശുപത്രി കെട്ടിടം നിർമ്മാണ ഉദ്ഘാടനം

ഇരിങ്ങാലക്കുട : ഗവ. ഹോമിയോപ്പതി ഡിസ്പെൻസറിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു…

You cannot copy content of this page