ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂളിൽ കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂളിന്റെ കിഡ്സ് ഫെസ്റ്റ് “CHAMPS 2024” ഇരിങ്ങാലക്കുട നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി…

ശിഖിനി ശലഭത്തോടെ കൂടിയാട്ട മഹോത്സവം സമാപിച്ചു

ഇരിങ്ങാലക്കുട : നേത്രാഭിനയത്തിന്റെ മനോഹാരിത എടുത്തു കാണിക്കുന്ന ശിഖിനിശലഭോജ്വാല എന്ന ശ്ലോകത്തിന്റെ അഭിനയമായിരുന്നു ഗുരുകുലത്തിന്റെ മുപ്പത്തി ഏഴാമത് കൂടിയാട്ട മഹോത്സവത്തിന്റെ…

നടനകൈരളിയിൽ 106 -ാമത് നവരസസാധന ശില്പശാലയോടനുബന്ധിച്ച് നവരസോത്സവം ജനുവരി 13 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക്

ഇരിങ്ങാലക്കുട : നടനകൈരളിയിൽ ഡിസംബർ 31 മുതൽ വേണുജി മുഖ്യ ആചാര്യനായി സംഘടിപ്പിച്ചു വരുന്ന 106-ാംമത് നവരസസാധനശിൽപ്പ ശാലയിൽ പങ്കെടുക്കുവാൻ…

അമ്മന്നൂർ ഗുരുകുലത്തിന്റെ മുപ്പത്തി ഏഴാമത് കൂടിയാട്ട മഹോത്സവം ഇന്ന് സമാപിക്കും, തോരണയുദ്ധം കൂടിയാട്ടം അരങ്ങേറി, ഇന്ന് ധനഞ്ജയം കൂടിയാട്ടത്തിലെ ശിഖിനി ശലഭം

ഇരിങ്ങാലക്കുട : 12 ദിവസങ്ങളിലായി മാധവനാട്യ ഭൂമി, അമ്മന്നൂർ ഗുരുകുലത്തിൽ നടന്നു വരുന്ന കൂടിയാട്ട മഹോത്സവത്തിന്റെ സമാപന ദിവസമായ വെള്ളിയാഴ്ച…

ആനന്ദപുരത്തെ ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം ഉയരുന്നു

മുരിയാട് : 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തിന്‍റെ ആനന്ദപുരത്തെ ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നു.…

സ്പാനിഷ് ചിത്രം ” സൊസൈറ്റി ഓഫ് ദി സ്നോ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച വൈകീട്ട് 6ന് സ്ക്രീൻ ചെയ്യുന്നു

മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള 96 -ാമത് അക്കാദമി അവാർഡിനായി മൽസരിക്കുന്ന അവസാന പതിനഞ്ച് ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ…

മുപ്പുള്ളി തോറ്റംപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു – കലാശ്രേഷ്ഠ പുരസ്ക്കാരം വൈക്കം ചന്ദ്രൻമാരാർക്കും, നാദശ്രേഷ്ഠ പുരസ്കാരം പനങ്ങാട്ടിരി മോഹനനും, പുരസ്‌കാര സമർപ്പണം 13ന് 3 മണിക്ക്

ഇരിങ്ങാലക്കുട : ഈ വർഷത്തെ മുപ്പുള്ളി കലാശ്രേഷ്ഠ പുരസ്ക്കാരം വൈക്കം ചന്ദ്രൻമാരാർക്കും നാദശ്രേഷ്ഠ പുരസ്കാരം പനങ്ങാട്ടിരി മോഹനൻ എന്നിവർക്കും നൽകുന്നു.…

മാള സെൻ്റ് തെരേസാസ് കോളേജും ജി-ടെക്കും സംയുക്തമായി സംഘടിപ്പിക്കുന്ന ജോബ് ഫെയർ ജനുവരി 13ന്

ഇരിങ്ങാലക്കുട : മാള സെന്റ് തെരേസാസ് കോളേജും ഇന്ത്യയിലെ പ്രമുഖ കമ്പ്യൂട്ടർ വിദ്യാഭാസ ശൃംഖലയായ ജി-ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷനും സംയുക്തമായി…

അവിട്ടത്തൂർ മഹാദേവക്ഷേത്രം തിരുവുത്സവം ജനുവരി 14ന് കൊടിയേറ്റം, 21ന് വലിയവിളക്ക്, 23ന് ആറാട്ട്

ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം ജനുവരി 14ന് കൊടികയറി 23ന് ആറാട്ടോടുകൂടി സമാപിക്കും. ജനുവരി 12…

പി.എം കിസാൻ ഗുണഭോക്താക്കൾക്ക് 16-ാം ഗഡു ലഭിക്കുന്നതിന് പോസ്റ്റ് ഓഫീസ് മുഖേന ആധാർ സീഡ് ചെയ്‌ത ബാങ്ക് അക്കൗണ്ട് തുറക്കാം

അറിയിപ്പ് : കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി’ പദ്ധതി പ്രകാരം പ്രയോജനം ലഭിക്കുന്നതിന് ആധാറുമായി ബന്ധിപ്പിച്ച ബാങ്ക്…

അമ്മന്നൂർ ഗുരുകുലത്തിന്‍റെ മുപ്പത്തി ഏഴാമത് കൂടിയാട്ട മഹോത്സവത്തിൽ പത്താംദിവസം അപർണ നങ്ങ്യാർ രാവണന്‍റെ തപസ്സാട്ടം അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിന്റെ മുപ്പത്തി ഏഴാമത് കൂടിയാട്ട മഹോത്സവത്തിന്റെ പത്താംദിവസം അപർണ നങ്ങ്യാർ അവതരിപ്പിച്ച രാവണന്റെ തപസ്സാട്ടം ആസ്വാദകരുടെ…

എസ്.എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിലുള്ള സ്കൂളുകളുടെ യാത്രയയപ്പ് സമ്മേളനവും വാർഷികവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എസ്.എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിലുള്ള സ്കൂളുകളുടെ യാത്രയയപ്പ് സമ്മേളനവും വാർഷികവും തൃശൂർ എം.പി ടി എൻ…

സാന്ത്വന പരിചരണ വാരാചരണത്തോടനുബന്ധിച്ച് ജനുവരി 10,11,12 തീയതികളിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ വളണ്ടിയർ പരിശീലനം

ഇരിങ്ങാലക്കുട : സാന്ത്വന പരിചരണ വാരാചരണത്തോടനുബന്ധിച്ച് ജനുവരി 10,11,12 തീയതികളിൽ നടത്തുന്ന വളണ്ടിയർ പരിശീലനം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നഗരസഭ…

കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്ര നവീകരണ സമിതി ഉദ്ഘാടനം തോട്ടാപ്പിള്ളി വേണുഗോപാലമേനോൻ നിർവഹിച്ചു

ഇരിങ്ങാലക്കുട : കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്ര നവീകരണ സമിതി ഉദ്ഘാടനം പ്രമുഖ വ്യവസായി തോട്ടാപ്പിള്ളി വേണുഗോപാലമേനോൻ നിർവഹിച്ചു. 50…

You cannot copy content of this page