കനത്ത പോളിങ്ങോടെ (76.5%) ഇരിങ്ങാലക്കുട വിധിയെഴുതി; മെയ് നാലിനാണ് വോട്ടെണ്ണൽ, മുന്നണികൾക്ക് ഇനി നെഞ്ചിടിപ്പിന്റെ ദിനങ്ങൾ

ഇരിങ്ങാലക്കുട : വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ പോളിങ് ശതമാനത്തിൽ വർധന.…

ബി.ജെ.പി പ്രവർത്തകന് കുത്തേറ്റു – ഐക്കരക്കുന്നിലെ അക്രമത്തിനു പുറകിൽ സി.പി.എം ക്രിമിനൽ സംഘം എന്ന് ബി.ജെ.പി

ഇരിങ്ങാലക്കുട : വേളൂക്കര ബിജെപി മണ്ഡലം കമ്മറ്റിയംഗം സുരേഷ് കളത്തേരിക്ക് കുത്തേറ്റു. വേളൂക്കര പഞ്ചായത്തിലെ ഐക്കരക്കുന്ന് 156 ആം ബൂത്തിന്…

യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ബൂത്ത് കമ്മറ്റി ഓഫീസിൽ മേശ വിരിയായി ദേശീയ പതാക

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്ത് 34ാം ബുത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ബൂത്ത് കമ്മറ്റി ഓഫീസിൽ ദേശീയ പതാകയെ അപമാനിച്ച് മേശ…

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ മികച്ച പോളിങ്, ഇതുവരെ 51.42% (3:10pm)

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട് . 3 മണി വരെ 51.42%…

കെ വി രാമനാഥൻ അനുസ്‌മരണം വെള്ളിയാഴ്ച

ഇരിങ്ങാലക്കുട : മഹാത്മാഗാന്ധി റീഡിംഗ്റൂം ആന്റ് ലൈബ്രറി, യുവകലാസാഹിതി എന്നിവരുടെ ആഭിമുഖ്യത്തിൽ കെ വി രാമനാഥൻ അനുസ്‌മരണം ഏപ്രിൽ 10,…

ഇരിങ്ങാലക്കുട എന്‍.ഡി.എ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം ഇരിങ്ങാലക്കുട ഗവ. ബോയ്‌സ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി

ഇരിങ്ങാലക്കുട എന്‍.ഡി.എ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം ഇരിങ്ങാലക്കുട ഗവ. ബോയ്‌സ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. Irinjalakuda NDA candidate Santosh…

ഇരിങ്ങാലക്കുട യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്‍ ഇരിങ്ങാലക്കുട ഗവ. ബോയ്‌സ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി

ഇരിങ്ങാലക്കുട യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്‍ ഇരിങ്ങാലക്കുട ഗവ. ബോയ്‌സ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. Irinjalakuda UDF candidate…

ഇരിങ്ങാലക്കുട എൽ.ഡി.എഫ്. സ്ഥാനാർഥി ഡോ: ആർ. ബിന്ദു തൃശൂർ കേരളവർമ്മ കോളേജിൽ വോട്ട് രേഖപ്പെടുത്തി

ഇരിങ്ങാലക്കുട എൽ.ഡി.എഫ്. സ്ഥാനാർഥി ഡോ: ആർ. ബിന്ദു തൃശൂർ കേരളവർമ്മ കോളേജിൽ വോട്ട് രേഖപ്പെടുത്തി Irinjalakuda LDF candidate Dr.…

കൊറ്റനല്ലൂർ ഫാത്തിമ മാതാ ദേവാലയ തിരുനാൾ ഏപ്രിൽ 10,11,12,13 തീയതികളിൽ

കൊറ്റനല്ലൂർ : കൊറ്റനല്ലൂർ ഫാത്തിമ മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ ഫാത്തിമ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഏപ്രിൽ…

തൃശ്ശൂർ ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് മുകുന്ദപുരം പബ്ലിക് സ്കൂളിൽ നടന്നു

ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലാ അണ്ടർ 7, അണ്ടർ 17 വിഭാഗം ഓപ്പൺ & ഗേൾസ് ചെസ്സ് ചാമ്പ്യൻഷിപ്പ് നടവരമ്പ്…

അന്ധത പ്രതിരോധ വാരം – മെട്രോ കണ്ണാശുപത്രിയിൽ സൗജന്യ തിമിര, ഗ്ലൂക്കോമ പരിശോധന ക്യാമ്പും അവബോധ ക്ലാസ്സും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലോക അന്ധത പ്രതിരോധ വാരത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട മെട്രോ കണ്ണാശുപത്രിയുടെയും WIMA (IMA) യുടെയും ആഭിമുഖ്യത്തിൽ സൗജന്യ തിമിര,…

തിരഞ്ഞെടുപ്പ് സുരക്ഷ ഉറപ്പാക്കാൻ തൃശ്ശൂർ റൂറൽ പോലീസിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇലക്ഷൻ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു; പൊതുജനങ്ങൾക്ക് വിവരങ്ങൾ കൈമാറാം

ഇരിങ്ങാലക്കുട : നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാന പാലനത്തിനും സുഗമമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുമായി തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിൽ പ്രത്യേക…

ബയോടെക്‌നോളജിയിൽ പി.എച്ച്.ഡി നേടി സംഗീത ഗോപാൽ

ഇരിങ്ങാലക്കുട : എ.പി.ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോടെക്‌നോളജിയിൽ പി.എച്ച്.ഡി നേടി സംഗീത ഗോപാൽ. മാള മെറ്റ്സ്…

കൊട്ടികലാശം കളറാക്കാന്‍ മുന്നണികള്‍

ഇരിങ്ങാലക്കുട : പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലും പ്രതീക്ഷ കൈവിടാതെ മുന്നണികള്‍. മൂന്നാഴ്ചത്തെ പ്രചരണം ഇന്ന് അവസാനിക്കുന്നു, കൊട്ടിക്കലാശം കൊഴുക്കും…

You cannot copy content of this page