അദ്ധ്യാപകരുടെ ഒഴിവുകൾ

അറിയിപ്പ് : ഇരിങ്ങാലക്കുട തരണനെല്ലൂർ ആർട്‌സ് & സയൻസ് കോളേജിൽ മൈക്രോബിയോളജി ഡിപ്പാർട്ട്മെന്റിൽ അദ്ധ്യാപകരുടെ ഒഴിവുകളുണ്ട്. താല്‌പര്യമുളളവർ ഓഗസ്റ്റ് 8…

തൈവളപ്പിൽ സുകുമാരൻ ഭാര്യ സ്നേഹലത (60) നിര്യാതയായി

തളിയക്കോണം : തൈവളപ്പിൽ സുകുമാരൻ ഭാര്യ സ്നേഹലത (60) നിര്യാതയായി. സംസ്കാരം ഓഗസ്റ്റ് 4 ചൊവാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് ഇരിങ്ങാലക്കുട…

“പവിഴദ്വീപിലെ നക്ഷത്രങ്ങൾ” പ്രകാശനം ചെയ്തു

വെള്ളാങ്ങല്ലൂർ : മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ റഊഫ് കരൂപ്പടന്നയുടെ “പവിഴദ്വീപിലെ നക്ഷത്രങ്ങൾ” എന്ന പുസ്തകത്തിൻ്റെ പ്രകാശനം കരൂപ്പടന്ന ഗവ. ഹയർ…

ഇല്ലിക്കൽ റെഗുലേറ്ററിലെ വെള്ളമൊഴുക്കിനെ തടസ്സപ്പെടുത്തുന്ന വസ്തുക്കളെ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് നിർദേശം നൽകിയതായി സ്ഥലം സന്ദർശിച്ച തോമസ് ഉണ്ണിയാടൻ എം.എൽ.എ

കരുവന്നൂർ : ഇല്ലിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിൻ്റെ താഴെ വെള്ളമൊഴുക്കിനെ തടസ്സപ്പെടുത്തുന്ന തരത്തിൽ തടികളും മറ്റു വസ്തുക്കളും അടിഞ്ഞുകൂടിയിരിക്കുന്നത് അടിയന്തിരമായി…

ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത – ഇരിങ്ങാലക്കുടയിൽ 44 മില്ലി മീറ്റർ മഴ ലഭിച്ചു

കാലാവസ്ഥ മുന്നറിയിപ്പ് : തൃശൂർ ജില്ലയിൽ ആഗസ്റ്റ് 3 തിങ്കളാഴ്ച ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ…

ഓറഞ്ച് അലർട്ട് : അതിശക്തമായ മഴയ്ക്കുള്ള സാധ്യത – ഇരിങ്ങാലക്കുടയിൽ 46 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി

കാലാവസ്ഥ മുന്നറിയിപ്പ് : തൃശൂർ ജില്ലയിൽ ഓഗസ്റ്റ് 1 ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ…

0480 വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ലഹരിക്കെതിരെയുള്ള ക്യാമ്പയിൻ പരിപാടികൾ

ഇരിങ്ങാലക്കുട : 0480 കലാസാംസ്കാരിക സംഘടന വാർഷിക സമ്മേളനത്തോടനുബന്ധിച്ച് രാസലഹരിമുക്ത ക്യാമ്പയിന്റ് ഭാഗമായി വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുന്നു. സർക്കാർ പദ്ധതിയായ…

ബ്രിട്ടീഷ് ചിത്രം ” അർച്ചിൻ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 31 വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 2025 ലെ കാൻ ചലച്ചിത്രമേളയിൽ ഫിപ്രസി പുരസ്കാരം നേടിയ ബ്രിട്ടീഷ് ചിത്രം ” അർച്ചിൻ ” ഇരിങ്ങാലക്കുട…

ശ്രീ കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിലെ ഇക്കൊല്ലത്തെ കൂടിയാട്ടമഹോത്സവം സമാപിച്ചു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട കൂടിയാട്ട ആസ്വാദക സംഘം സംഘടിപ്പിച്ച കൂടിയാട്ട മഹോത്സവത്തിന് പരിസമാപ്തിയായി.സമാപനദിവസം, ശ്രീരാമസഹായത്തോടെ…

കിടപ്പിലായ വയോധികയുടെ 22 ഗ്രാം സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഹോം നഴ്സിനെയും കൂട്ടാളിയെയും ഗോവയിൽ നിന്നും അറസ്റ്റ് ചെയ്തു

പൊയ്യ : കിടപ്പിലായ വയോധികയുടെ ദേഹത്ത് അണിഞ്ഞിരുന്ന ഏകദേശം 22 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഹോം…

ആളു മാറി യുവാവിനെ കസ്റ്റഡിയിൽ എടുത്തു എന്ന് ആളൂർ പോലീസിനെതിരെ പ്രചരിക്കുന്ന ആരോപണം വാസ്തവിരുദ്ധമെന്ന് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി – നടന്നത് വിവരങ്ങൾ ആരായാൽ മാത്രം

ഇരിങ്ങാലക്കുട : ആളു മാറി യുവാവിനെ കസ്റ്റഡിയിൽ എടുത്തു എന്ന് ആളൂർ പോലീസിനെതിരെ പ്രചരിക്കുന്ന ആരോപണം വാസ്തവിരുദ്ധമെന്ന് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി…

ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ ജൂലായ് 31 ന് രാവിലെ 9.30 മുതൽ ഇരിങ്ങാലക്കുട ടൗൺഹാളിൽ മെഗാ ജോബ്‌ഫെസ്‌റ്റ് – 500ല്‍ പരം തസ്തികളിലേക്ക് തൊഴിലവസരങ്ങൾ

ഇരിങ്ങാലക്കുട : ഡിവൈഎഫ്ഐ പതിനാറാം സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ ഓഗസ്റ്റ് 19 മുതൽ 22 വരെ നടക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ…

“ബ്ലൂം എഗെൻസ്റ്റ് ഡ്രഗ്സ്” : രാസലഹരിക്കെതിരെ ക്യാമ്പയിനുമായി 0480 കൂട്ടായ്മ

ഇരിങ്ങാലക്കുട : നഗരത്തിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ 0480 രാസലഹരിക്കെതിരെ “ബ്ലൂം എഗെൻസ്റ്റ് ഡ്രഗ്സ്” ക്യാമ്പയിനുമായി രംഗത്ത്. സംസ്ഥാന സർക്കാരിന്റെ…

ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിന് പുതിയ ഭാരവാഹികൾ – പ്രസിഡന്റ് വി ആർ സുകുമാരൻ, സെക്രട്ടറി ടി ജി സിബിൻ, ട്രഷറർ രാഹുൽ അശോകൻ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിന്റെ 37ാം വാർഷിക സമ്മേളനം തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ…

You cannot copy content of this page