പോലീസിന്റെ അഭാവത്തിൽ ഇരിങ്ങാലക്കുട ബസ്റ്റാൻഡ് സംഘർഷ മേഖലയാകുന്നു – തുടർച്ചയായി രണ്ടാം ദിവസവും വിദ്യാർത്ഥികളുടെ ചേരിതിരിഞ്ഞുള്ള കയ്യാങ്കളി; എയ്ഡ് പോസ്റ്റിന്റെ ആവശ്യകത ശക്തമാകുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ബസ് സ്റ്റാൻഡിൽ സ്ഥിരമായി ഉണ്ടായിരുന്ന പോലീസ് എയ്ഡ് പോസ്റ്റ് ഇല്ലാതായതിൽ പിന്നെ ബസ്റ്റാൻഡ് പരിസരം…

ഐ മാക്സ് ബിഗ് സിനി അവാർഡ്‌സിൽ ‘ഇനവേഷൻ ടെക്നോളജി ഓഫ് ദി ഇയർ’ പുരസ്‌കാരത്തിളക്കത്തിൽ മൂവീ ക്ലിക്കസ് – ഒപ്പം മാപ്രാണം സ്വദേശി ബോണി ജോർജും

ഇരിങ്ങാലക്കുട : സിനിമാ തിയേറ്ററുകൾക്കായുള്ള സമഗ്ര സാങ്കേതിക പ്ലാറ്റ്‌ഫോമായ മൂവിക്ലിക്‌സിന് (movieclicks.in) തിയേറ്റർ വേൾഡ് മാഗസിൻ ബിഗ് സിനി എക്‌സ്‌പോയിൽ…

മാലിന്യത്തിൽ നിന്ന് വിസ്മയത്തിലേയ്ക്ക് – ക്രൈസ്റ്റ് കോളേജിൽ ‘റിജുവനേറ്റ് 2025’ മാലിന്യവസ്തുക്കളിൽ നിന്ന് നിർമ്മിച്ച കരകൗശല പ്രദർശനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പുനരുപയോഗത്തിന്റെ പ്രാധാന്യവും പരിസ്ഥിതി ബോധവത്കരണവും മുൻനിർത്തി ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ച ‘റിജുവനേറ്റ് 2025’ മാലിന്യവസ്തുക്കളിൽ നിന്ന് നിർമ്മിച്ച…

ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതകേരള മിഷന്റെ ‘ചങ്ങാതിക്കൊരു തേന്മാവ് ‘

ഇരിങ്ങാലക്കുട : ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതകേരള മിഷന്റെ ‘ചങ്ങാതിക്കൊരു തേന്മാവ് “ എന്ന പരിപാടി…

ഭരണസമിതി രാജിവെയ്ക്കണമെന്നും ഇരിങ്ങാലക്കുട ടൗൺ കോ- ഓപ്പറേറ്റിവ് ബാങ്കിൻ്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും സി.പി.ഐ(എം)

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ കോ- ഓപ്പറേറ്റിവ് ബാങ്ക് ഭരണസമിതി രാജിവെയ്ക്കണമെന്നും ബാങ്കിൻ്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി…

ജനറൽ ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം നാളെ നാടിന് സമർപ്പിക്കും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിൽ വിപുലമായ സൗകര്യങ്ങളോടെ തയാറായ ഡയാലിസിസ് സെന്റർ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്…

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിനെ പ്രതിസന്ധിയിലെത്തിച്ച യുഡിഎഫ് ഭരണസമിതിക്കെതിരെ സമഗ്ര അന്വേഷണം നടത്തുക : സി.പി.ഐ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ ദൈനം ദിന പ്രവർത്തനങ്ങൾ ക്രമീകരിക്കണമെന്ന് ആർ.ബി.ഐ നിർദ്ദേശം നൽകിയിരിക്കുകയാണ്, ബാങ്കിംഗ് പ്രവർത്തനത്തിൽ…

കാട്ട്ളാസ് ജ്വല്ലറി ഉടമ ജോസ് കാട്ട്ള (76) നിര്യാതനായി

ഇരിങ്ങാലക്കുട : അസാദ് റോഡ് ബ്രഹ്മക്കുളത്ത് പൗലോസ് ജോസ് (76) നിര്യാതനായി. സംസ്കാരകർമ്മം ആഗസ്റ്റ് 1 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4…

ഇരിങ്ങാലക്കുട ടൗൺ കോപ്പറേറ്റീവ് ബാങ്ക് കട്ടുമുടിച്ച കോൺഗ്രസ് ഭരണസമിതി രാജിവെക്കുക – ബി.ജെപി ബാങ്കിലേക്ക് പ്രതിഷേധ ജാഥ നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ കോപ്പറേറ്റീവ് ബാങ്ക് കട്ടുമുടിച്ച കോൺഗ്രസ് ഭരണസമിതി രാജിവെക്കുക എന്ന് ആവശ്യപ്പെട്ട് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം…

വായ്‌പ തിരിച്ചടവ് മോശമാവുകയും, അതിനാൽ ആർ.ബി.ഐ മാനദണ്ഡങ്ങൾ പാലിക്കാൻ പറ്റാത്തതുകൊണ്ടാണ് നിയന്ത്രണങ്ങൾ വന്നതെന്ന് സമ്മതിച്ച് ഐ.ടി.യു ബാങ്ക് ചെയർമാൻ എം.പി ജാക്സൺ – ഇത് താൽക്കാലിക പ്രതിഭാസമാണെന്നും, മറികടക്കാനുള്ള തീവ്രപരിശ്രമമാണ് ബാങ്ക് എന്നും, നിക്ഷേപങ്ങൾ സുരക്ഷിതമാണെന്ന് ബാങ്ക് അറിയിപ്പ്

ഇരിങ്ങാലക്കുട : അർബൺ സഹകരണ ബാങ്കായ ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് പ്രവർത്തനങ്ങളിൽ ആർബിഐ ഏർപ്പെടുത്തിയതിൽ വിശദീകരണവുമായി ബാങ്ക്. വ്യാഴാഴ്ച…

ഇരിങ്ങാലക്കുട ടൗൺ കോപ്പറേറ്റീവ് ബാങ്ക് പ്രവർത്തനങ്ങളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കർശന നിയന്ത്രണങ്ങൾ – അടുത്ത 6 മാസത്തേക്ക് ഒരാൾക്ക് 10,000 രൂപ വരെ മാത്രമേ പിൻവലിക്കാൻ കഴിയൂ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌.ബി‌.ഐ) കർശന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു,…

സി.ബി.എസ്.ഇ തൃശൂർ സെൻട്രൽ സഹോദയ അധ്യാപക കലോൽസവം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ഓഗസ്റ്റ് 2, 9 തീയതികളിൽ നടക്കും

ഇരിങ്ങാലക്കുട : തൃശൂർ സെൻട്രൽ സഹോദയ അധ്യാപക കലോൽസവം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ഓഗസ്റ്റ് 2 ശനിയാഴ്ച ,…

മുകുന്ദപുരം പബ്ലിക് സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : മുകുന്ദപുരം പബ്ലിക് സ്കൂളിൽ, ലഹരി വിരുദ്ധ ക്ലബ്ബ് യോഗത്തിൽ തൃശ്ശൂർ എക്സൈസ് ഡിവിഷൻ വിമുക്തി റിസോഴ്സ് പേഴ്സണും,…

ബസ് ജീവനക്കാർ വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്നുണ്ടോ? ഇനി മുതൽ കുട്ടികൾക്ക് നേരിട്ട് പരാതി സമർപ്പിക്കാം

അറിയിപ്പ് : വിദ്യാർത്ഥി യാത്രാ കൺസഷനുമായി ബന്ധപ്പെട്ട് ചില ബസുകളിലെ ജീവനക്കാരിൽ നിന്ന് വിദ്യാർത്ഥികൾക്ക് ദുരനുഭവങ്ങൾ ഉണ്ടാകുന്നതായുള്ള പരാതികൾ ജില്ലാ…

വ്യാഴാഴ്ച വൈദ്യുതി തടസ്സം നേരിടും

അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ:1 സെക്ഷന്റെ പരിധിയിൽ വരുന്ന 11 കെവി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്നതിനാൽ ഇരിങ്ങാലക്കുട കെ.പി.എൽ ഓയിൽ…

You cannot copy content of this page