നടനകൈരളിയിൽ 109-ാമത് നവരസസാധന ശിൽപ്പാലയോടനുബന്ധിച്ച് നവരസോത്സവം ശനിയാഴ്ച വൈകുന്നേരം 6 മണിക്ക്

ഇരിങ്ങാലക്കുട : നടനകൈരളിയിൽ വേണുജി മുഖ്യ ആചാര്യനായി സംഘടിപ്പിച്ചു വരുന്ന 109-ാമത് നവരസസാധന ശിൽപ്പാലയോടനുബന്ധിച്ച് മാർച്ച് 23 ശനിയാഴ്ച വൈകുന്നേരം…

പെരിങ്ങോട്ടുകര ദേവസ്ഥാനം ശതദിന നൃത്തോത്സവത്തിന്റെ ഭാഗമായി ഹൃദ്യ ഹരിദാസ് അവതരിപ്പിച്ച മോഹിനിയാട്ടം

ഇരിങ്ങാലക്കുട : പെരിങ്ങോട്ടുകര ദേവസ്ഥാനം മുൻ ദേവസ്ഥാനാധിപതി ദാമോദര സ്വാമിയുടെ ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച്‌ നടത്തുന്ന നൂറു ദിവസത്തെ തുടർച്ചയായുള്ള ഭാരത…

നടനകൈരളിയിൽ നവരസോത്സവം

ഇരിങ്ങാലക്കുട : വേണുജിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നടനകൈരളി സംഘടിപ്പിക്കുന്ന 108-ാമത് നവരസസാധന ശിൽപ്പാലയുടെ സമാപനത്തോടനുബന്ധിച്ച് ഫെബ്രുവരി 27-ന് വൈകുന്നേരം 6…

അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക് 2024 ഫെബ്രുവരി 9 മുതൽ 16 വരെ തൃശൂരിൽ, ടിക്കറ്റ് ഒന്നിന് 70 രൂപയാണ് നിരക്ക്

കേരള സംഗീത നാടക അക്കാദമിയുടെ പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്ഫോക് 2024) ഫെബ്രുവരി 9 മുതൽ 16 വരെ തൃശൂരിൽ…

‘പുനർജ്ജനി’ നൃത്തശിൽപ്പം പാർവതി മേനോൻ അരങ്ങേറുന്നു

ഇരിങ്ങാലക്കുട : നടനകൈരളിയില്‍ വിഖ്യാത നര്‍ത്തകി പാര്‍വതി മേനോൻ ‘പുനര്‍ജ്ജനി’ എന്ന നൃത്തശില്‍പ്പം അരങ്ങേറുന്നു. ഫെബ്രുവരി 9 വെള്ളിയാഴ്ച 6.45-…

ഒന്നര പതിറ്റാണ്ടിനു ശേഷം വേണുജി അഭിനയവേദിയിലേക്ക്

ഇരിങ്ങാലക്കുട : നടനകൈരളിയിൽ നടന്നു വരുന്ന നവരസസാധന ശിൽപ്പശാലയിൽ പങ്കെടുക്കുവാനെത്തിയ നടീനടന്മാർക്കു വേണ്ടി മുഖ്യ ആചാര്യനായ കൂടിയാട്ടം കുലപതി വേണുജി…

നടനകൈരളിയിൽ 106 -ാമത് നവരസസാധന ശില്പശാലയോടനുബന്ധിച്ച് നവരസോത്സവം ജനുവരി 13 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക്

ഇരിങ്ങാലക്കുട : നടനകൈരളിയിൽ ഡിസംബർ 31 മുതൽ വേണുജി മുഖ്യ ആചാര്യനായി സംഘടിപ്പിച്ചു വരുന്ന 106-ാംമത് നവരസസാധനശിൽപ്പ ശാലയിൽ പങ്കെടുക്കുവാൻ…

അമ്മന്നൂർ ഗുരുകുലത്തിന്റെ മുപ്പത്തി ഏഴാമത് കൂടിയാട്ട മഹോത്സവം ഇന്ന് സമാപിക്കും, തോരണയുദ്ധം കൂടിയാട്ടം അരങ്ങേറി, ഇന്ന് ധനഞ്ജയം കൂടിയാട്ടത്തിലെ ശിഖിനി ശലഭം

ഇരിങ്ങാലക്കുട : 12 ദിവസങ്ങളിലായി മാധവനാട്യ ഭൂമി, അമ്മന്നൂർ ഗുരുകുലത്തിൽ നടന്നു വരുന്ന കൂടിയാട്ട മഹോത്സവത്തിന്റെ സമാപന ദിവസമായ വെള്ളിയാഴ്ച…

അമ്മന്നൂർ ഗുരുകുലത്തിന്‍റെ മുപ്പത്തി ഏഴാമത് കൂടിയാട്ട മഹോത്സവത്തിൽ പത്താംദിവസം അപർണ നങ്ങ്യാർ രാവണന്‍റെ തപസ്സാട്ടം അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിന്റെ മുപ്പത്തി ഏഴാമത് കൂടിയാട്ട മഹോത്സവത്തിന്റെ പത്താംദിവസം അപർണ നങ്ങ്യാർ അവതരിപ്പിച്ച രാവണന്റെ തപസ്സാട്ടം ആസ്വാദകരുടെ…

കൂടിയാട്ട മഹോത്സവത്തിൽ ശൂർപ്പണഖാങ്കം നിണം അരങ്ങേറുന്നു

ഇരിങ്ങാലക്കുട : മഹോത്സവത്തിന്റെ ഒമ്പതാം ദിവസം ചൊവ്വാഴ്ച ശൂർപ്പണഖാങ്കം കൂടിയാട്ടം സമ്പൂർണ്ണമാവുന്നു. രാമലക്ഷ്മണന്മാരാൽ ഉപേക്ഷിക്കപ്പെട്ട ശൂർപ്പണഖ തന്റെ സ്വന്തം രൂപം…

കൂടിയാട്ട മഹോത്സവത്തിൽ ശൂർപ്പണഖാങ്കം ആരംഭിച്ചു, പുറപ്പാടിന് ശ്രീരാമനായി ഗുരുകുലം കൃഷ്ണ ദേവ് രംഗത്തെത്തി

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ കൂടിയാട്ട മഹോത്സവത്തിന്റെ നാലാം ദിവസം ശൂർപ്പണഖാങ്കം കൂടിയാട്ടം തുടങ്ങി. പുറപ്പാടോട്കൂടി ആരംഭിച്ച കൂടിയാട്ടം 6…

അമ്മന്നൂർ ഗുരുകുലത്തിന്റെ കൂടിയാട്ട മഹോത്സവത്തിന്റെ മൂന്നാദിവസം ആതിര ഹരിഹരൻ അവതരിപ്പിച്ച വൃന്ദാവന ഗമനം നങ്ങ്യാർ കൂത്ത് ആസ്വാദകരുടെ മനം നിറച്ചു

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിന്റെ കൂടിയാട്ട മഹോത്സവത്തിന്റെ മൂന്നാദിവസം ആതിര ഹരിഹരൻ അവതരിപ്പിച്ച വൃന്ദാവന ഗമനം നങ്ങ്യാർ കൂത്ത് ആസ്വാദകരുടെ…

ജപ്പാൻ വനിത ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ നടന്ന കൂടിയാട്ട മഹോത്സവത്തിൽ നങ്ങ്യാർക്കൂത്ത് അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : ജപ്പാൻ വനിത ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ നടക്കുന്ന കൂടിയാട്ട മഹോത്സവത്തിൽ നങ്ങ്യാർക്കൂത്ത് അവതരിപ്പിച്ചു. പന്ത്രണ്ട്…

കൂടിയാട്ട രംഗത്തെ യുവകലാകാരന്മാരുടെ ‘നാട്യയൗവ്വനത്തിന്’ അരങ്ങുണരുന്നു

കൂടിയാട്ട രംഗത്തെ യുവകലാകാരന്മാരുടെ കൂട്ടായ്മയായ “ചൊല്ലിയാട്ടം ” വാഴെങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റിന്റെ സഹായസഹകരണത്തോടെ നടത്തുന്ന ‘നാട്യയൗവ്വനം 2023’ എന്ന…

ഗുരു നിർമ്മല പണിക്കരുടെ ശിഷ്യയായ അമീന ഷാനവാസിന്റെ സോളോ മോഹിനിയാട്ടം അവതരണം ‘സപര്യ’ ഞായറാഴ്ച 5.30ന് നടനകൈരളിയുടെ കൊട്ടിച്ചേതം സ്റ്റുഡിയോ തിയേറ്ററിൽ

ഇരിങ്ങാലക്കുട : നടനകൈരളിയുടെ മോഹിനിയാട്ടം ഗുരുകുലമായ നടനകൈശികിയുടെ ആഭ്യമുഖ്യത്തിൽ ഗുരു നിർമ്മല പണിക്കരുടെ ശിഷ്യയായ അമീന ഷാനവാസിന്റെ സോളോ മോഹിനിയാട്ടം…

You cannot copy content of this page