അഞ്ചു വര്‍ഷം കൊണ്ട് കേരളത്തിലെ 50% PWD റോഡുകളും ബി.എം.ബി.സി നിലവാരത്തിലേക്ക് മാറ്റുക എന്ന സർക്കാരിന്‍റെ ലക്ഷ്യം രണ്ട് വര്‍ഷം കൊണ്ട് പൂർത്തിയാക്കാൻ സാധിച്ചു- മന്ത്രി പി എ മുഹമ്മദ് റിയാസ്
ഇരിങ്ങാലക്കുട : അഞ്ചു വര്‍ഷം കൊണ്ട് കേരളത്തിലെ 50% PWD റോഡുകൾ ബി.എം.ബി.സി നിലവാരത്തിലേക്ക് മാറ്റുക എന്ന സർക്കാരിന്‍റെ ലക്ഷ്യം…
