സ്വകാര്യ ബസ് സൂചന പണിമുടക്ക് പൂർണ്ണം, ഇരിങ്ങാലക്കുടയിൽ കെഎസ്ആർടിസി സർവീസ് നടത്തി – അഖിലേന്ത്യ പണിമുടക്കിൽ നാളെയും ബസ് സർവീസ് മുടങ്ങാൻ സാധ്യത

ഇരിങ്ങാലക്കുട ; സ്വകാര്യ ബസ്സുകൾ സർവീസ് നിർത്തിവെച്ച് നടത്തുന്ന സൂചന പണിമുടക്ക് ഇരിങ്ങാലക്കുടയിലും പൂർണം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ബസ്സുടമ…

കൊമ്പിടി ജംഗ്ഷൻ വികസനം – അലൈൻമെന്റ് പ്ലാൻ ജനകീയ അവലോകനം ജൂലൈ 7ന് : മന്ത്രി ഡോ ആർ ബിന്ദു

ഇരിങ്ങാലക്കുട : കൊമ്പിടി ജംഗ്ഷൻ വികസനം എന്ന ജനങ്ങളുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന്റെ ആദ്യപടിയായി അലൈൻമെന്റ് പ്ലാനിന് രൂപം നൽകി…

ഐക്യ ട്രൈഡ് യൂണിയൻ ഇരിങ്ങാലക്കുട പടിയൂർ പഞ്ചായത്ത് കാൽനട പ്രചരണ ജാഥ

പടിയൂർ : ഐക്യ ട്രൈഡ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിൽ കോഡുകൾ ഒഴിവാക്കുക, പൊതുമേഖല തൊഴിലിടം വിൽപ്പന അവസാനിപ്പിക്കുക, ദേശീയ സമ്പത്ത്…

കരുവന്നൂർ ബാങ്ക് – കേരള കോൺഗ്രസ്‌ തുടർ സമരത്തിലേക്ക് നീങ്ങും

ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് നിക്ഷേപകരോട് കാട്ടുന്ന ക്രൂരസമീപനം മാറ്റമില്ലാതെ തുടയുകയാണെന്നും ഇതിനെതിരെ കേരള കോൺഗ്രസ്‌ രംഗത്ത് ഉണ്ടാകുമെന്നും സംസ്ഥാന…

സമരാഗ്നി വൃത്തവുമായി കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ സമരം 100-ാം ദിനത്തിൽ

കല്ലേറ്റുംകര : കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ അവഗണനക്കെതിരെ മുഖ്യ സംഘാടകൻ വർഗീസ് തൊടുപറമ്പിലിന്റെ നേതൃത്വത്തിൽ മാർച്ച്‌ 15 നു…

ഐക്യ ട്രൈഡ് യൂണിയന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ കാൽനട പ്രചരണ ജാഥ

ഇരിങ്ങാലക്കുട : ഐക്യ ട്രൈഡ് യൂണിയന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. ടൗൺ കമ്മിറ്റിയുടെ…

മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന വാതിൽമാടം കോളനി കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു

മാപ്രാണം : ഇരിങ്ങാലക്കുട നഗരസഭ 38-ാം വാർഡിൽ നിരവധി വീടുകൾ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന വാതിൽമാടം കോളനിയിൽ കേന്ദ്രമന്ത്രി സുരേഷ്…

കരുവന്നൂർ സഹകരണ ബാങ്കിന് മുൻപിൽ ശവപ്പെട്ടിയിൽ റീത്ത് വച്ച് ബി.ജെ.പി പ്രതിഷേധ സമരം നടത്തി

കരുവന്നൂർ : കരുവന്നൂർ സഹകരണ ബാങ്കിന് മുൻപിൽ ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ശവപ്പെട്ടിയിൽ റീത്ത് വച്ച് പ്രതിഷേധ സമരം…

വാതിൽമാടത്തെ വെള്ളക്കെട്ട്, സിപിഐ (എം) പ്രതിഷേധിച്ചു

മാപ്രാണം : ഇരിങ്ങാലക്കുട നഗരസഭ മുപ്പത്തിയെട്ടാം വാർഡിലെ വാതിൽമാടം പ്രദേശത്തെ വെള്ളക്കെട്ടിനെതിരെ സിപിഐ (എം) പ്രതിഷേധിച്ചു. വെള്ളക്കെട്ടിന് കാരണം നഗരസഭയുടെ…

ബി.കെ.എം.യു ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ഹെഡ് പോസ്‌റ്റാഫീസിലേക്ക് മാർച്ച് നടത്തി

ഇരിങ്ങാലക്കുട : സി.പി.ഐ കർഷക വിഭാഗം ഭാരതീയ ഖേത് മസ്ദൂർ യൂണിയൻ (ബി.കെ.എം.യു) ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ഹെഡ്…

തകർന്ന ബൈപാസ് റോഡിൽ ഡി.വൈ.എഫ്.ഐ കളിവഞ്ചിയിറക്കി പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന റിലെ പ്രതിഷേധ സമരത്തിന്റെ രണ്ടാം ദിവസം ബൈപാസ് റോഡിൽ…

നഗരസഭാ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ ഡി.വൈ.എഫ്.ഐയുടെ റിലെ പ്രതിഷേധ സമരങ്ങൾക്ക് തുടക്കം

ഇരിങ്ങാലക്കുട : നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ ഡി വൈ എഫ് ഐ സണ്ണി സിൽക്സിന്റെ മുന്നിലെ തകർന്ന റോഡിൽ ചൂണ്ടയിടൽ…

കരുവന്നൂർ ബാങ്ക് ശാഖക്ക് മുന്നിൽ കോൺഗ്രസ്‌ പ്രതിഷേധ സംഗമം

മാപ്രാണം : കട്ടപ്പണം തിരികെ നൽകുക, കള്ളപ്പണ കേസിലെ മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യുക, കരുവന്നൂർ ബാങ്ക് കേസിലെ പ്രതികളായ…

നഗരത്തിലെ റോഡുകളുടെ ശോചനിയാവസ്ഥ അടിയന്തരമായി പരിഹരിക്കുക – സിപിഐ പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കുക, നഗരത്തിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കുക എന്നി മുദ്രാവാക്യങ്ങളുമായി സിപിഐ ഇരിങ്ങാലക്കുട ലോക്കൽ…

You cannot copy content of this page