തൃശൂർ ശക്തൻ സ്റ്റാൻഡിലെ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക് – ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിൽ യാത്രക്കാർ വലഞ്ഞു, തൃശൂർ – കൊടുങ്ങല്ലൂർ ബസ്സുകൾ ഓടുന്നില്ല
ഇരിങ്ങാലക്കുട : തൃശ്ശൂരിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ റൂട്ടുകളിലെ സ്വകാര്യ ബസ്സുകൾ ആണ് പണിമുടക്കുന്നത്.…