53 – മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ ഗോൾഡൻ പീകോക്ക് പുരസ്കാരം നേടിയ കോസ്റ്ററിക്കൻ ചിത്രം ” ഐ ഹേവ് ഇലക്ട്രിക് ഡ്രീംസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 27 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.
അമ്മയ്ക്കും സഹോദരിക്കുമൊപ്പം കഴിയുന്ന പതിനാറുകാരിയായ ഇവയുടെ കഥയാണ് 101 മിനിറ്റ് ഉള്ള , സ്പാനിഷ് ഭാഷയിൽ ഉള്ള ചിത്രം പറയുന്നത്. കോസ്റ്ററിക്കയിൽ നിന്ന് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം ലൊക്കാർണോ അടക്കമുള്ള അന്തർ ദേശീയ ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടി. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ, വൈകീട്ട് 6 ന് .
I Have Electric Dreams
Original title: Tengo sueños eléctricos
2022 1h 42m
Eva a 16-year-old girl lives with her mother, her younger sister and their cat, but wants to move in with her estranged father. Clinging onto him, she tries to balance between the tenderness and sensitivity of teenage life.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com