വെള്ളാങ്ങല്ലൂര്‍ : യു.എ.ഇ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റിഫിക്കേഷന്‍ സംഘടനയും ആലുവക്കാരന്‍ ഫൗണ്ടേഷനും സംയുക്തമായി പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി 2024 ചെടികള്‍ നട്ടു. കലാകാരന്‍ ഡാവിഞ്ചി സുരേഷ് കമണ്ഠലു വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
മാടവന അസീസിയ സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും ആയുര്‍വേദ വൃക്ഷത്തൈകള്‍ നട്ടു. കലാകാരനായ മണികണ്ഠന്‍ കലാഭവന്‍, വി.മോഹന്‍ദാസ്, എ.വി. പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

