ആളൂർ : പോട്ട സിഗ്നൽ ജംഗ്ഷനിൽ വെച്ച് അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വെച്ച് കടത്തിക്കൊണ്ടു വന്നതിന് (9 ലിറ്റർ ) ആളൂർ വട്ടപ്പറമ്പിൽ വീട്ടിൽ രാമചന്ദ്രൻ മകൻ അമേഷ് (25) എന്നയാളെ ചാലക്കുടി എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനീഷ് കുമാർ പുത്തില്ലനും പാർട്ടിയും പിടികൂടി.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശിവൻ,സിവിൽ എക്സൈസ് ഓഫീസർ പ്രണേഷ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive