Latest News

View All

അതിശക്തമായ മഴക്കും കാറ്റിനും സാധ്യത – തൃശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട്

ശ്രീവത്സം ഭജൻസിന്റെ ലോഗോ പ്രകാശനം നടന്നു – പ്രഥമ അവതരണം ഗുരുവായൂർ മേല്പത്തൂർ ഓഡിറ്റോറിയത്തിൽ ജൂലായ് 16 ന്

നുണപ്രചാരണത്തിലൂടെ കാറളം തെക്കുമുറി പ്രദേശത്തെ അവഹേളിച്ചതിൽ യുവമോർച്ച മാപ്പ് പറയുക – യുവധാര കല കായിക സമിതി

സതീഷ് മഠത്തിൽ എഴുതിയ “പ്രണയ സൂത്രം” പ്രകാശനം ചെയ്തു

മുൻസിപ്പൽ പാർക്കിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണം – യുവമോർച്ച പ്രതിഷേധ മാർച്ച് നടത്തി

ഭാരതീയ വിദ്യാഭവനിൽ ഇന്നൊവേഷൻ ലബോറട്ടറി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുടയിൽ ഗവ. നഴ്സിങ് കോളേജ് സ്ഥാപിക്കണമെന്ന് സി.പി.ഐ(എം) ഏരിയ സമ്മേളന പ്രമേയം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ സി.പി.ഐ(എം) ഏരിയ സമ്മേളനം അംഗീകരിച്ച പ്രമേയങ്ങൾ – ഇരിങ്ങാലക്കുടയിൽ ഗവ. നഴ്സിങ് കോളേജ് സ്ഥാപിക്കണം, ഇരിങ്ങാലക്കുട…

വർണ്ണക്കുട വാക്കത്തോൺ ഡിസംബർ 21 ശനിയാഴ്ച രാവിലെ 7.30 ന് അയ്യൻകാവ് മൈതാനിയിൽ നിന്ന് ആരംഭിക്കും – ജഴ്സി പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ഡിസംബർ 21 മുതൽ 29 വരെ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സംസ്കാരികോൽസവം വർണ്ണക്കുടയുടെ അനുബന്ധ പരിപാടി വാക്കത്തോൺ ഡിസംബർ…

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ഗണിതശാസ്ത്രവാരം ആഘോഷിച്ചു

നടവരമ്പ് : ഗണിതശാസ്ത്രജ്ഞനായിരുന്ന ശ്രീനിവാസ രാമാനുജനോടുള്ള ആദരസൂചകമായി ആചരിച്ചു വരുന്ന ഡിസംബർ 22 ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ…

അമേരിക്കൻ ചിത്രം “അനോറ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 20 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരം നേടിയ അമേരിക്കൻ ചിത്രം ”…

ആനയെഴുന്നള്ളിപ്പ് : കേരള ഹൈക്കോടതി വിധി സ്‌റ്റേ ചെയ്‌ത സുപ്രീം കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നതായി അവിട്ടത്തൂർ ദേവസ്വം പ്രസിഡൻ്റ് ഡോ. മുരളി ഹരിതം

അവിട്ടത്തൂർ : ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങൾ നിർദേശിക്കുന്ന കേരള ഹൈക്കോടതി വിധി സ്‌റ്റേ ചെയ്‌ത സുപ്രീം കോടതിയുടെ വിധി സ്വാഗതം…

വി.എ മനോജ് കുമാർ സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറിയായി തുടരും – 21 അംഗ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : സി പി ഐ എം ഏരിയ സമ്മേളനത്തിൽ പ്രതിനിധിസമ്മേളനം സമാപിച്ചു. പ്രവർത്തന റിപ്പോർട്ട് ചർച്ചയിൽ 14 ലോക്കൽ…

യോഗക്ഷേമ സഭ തൃശ്ശൂർ ജില്ലാ കലാ സാഹിത്യ മേള ‘തൗര്യത്രികം’ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക്ക് സ്‌കൂളിൽ ഡിസംബർ 21, 22 തിയ്യതികളിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തി നികേതൻ പബ്ലിക്ക് സ്‌കൂളിൽ വച്ച് ഡിസംബർ 21, 22 തിയ്യതികളിലായി നടക്കുന്നു. 21ന് രാവിലെ…

അഖില കേരള പുലയോദ്ധാരണ സഭയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ

ഇരിങ്ങാലക്കുട : അഖില കേരള പുലയോദ്ധാരണ ഇരിങ്ങാലക്കുട ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 21ന് രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട…

കൂടൽമാണിക്യം ദേവസ്വം തിരുവുത്സവം 2025 -നോടനുബന്ധിച്ച് കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ 2025 വർഷത്തെ തിരുവുത്സവം 2025 മെയ് 8 മുതൽ മെയ് 18 വരെ…

എസ്.എൻ.ഡി.പി യോഗം മുകുന്ദപുരം യൂണിയൻ്റെ നേതൃത്വത്തിൽ ഹോമമന്ത്ര ശതാബ്ദി സമ്മേളനവും വിശ്വശാന്തി ഹോമവും ഡിസംബർ 25 ന്

ഇരിങ്ങാലക്കുട : എസ്.എൻ.ഡി.പി. യോഗം മുകുന്ദപുരം യൂണിയൻ ഹോമമന്ത്ര ശതാബ്ദി സമ്മേളനവും വിശ്വശാന്തിഹോമവും ഡിസംബർ 25 ബുധനാഴ്‌ച ഇരിങ്ങാലക്കുട ശാന്തിനികേതൻ…

സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ആരംഭിച്ചു. വ്യാഴാഴ്ച ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും, വെള്ളിയാഴ്ച ചുവപ്പ് സേന മാർച്ചും പ്രകടനവും

ഇരിങ്ങാലക്കുട : മൂന്നു ദിവസം നീടുനിൽക്കുന്ന സി പി ഐ എം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം സിതാറാം യച്ചൂരി നഗറിൽ…

ഒരു മാസം നീണ്ടു നിൽക്കുന്ന കർശന വാഹന പരിശോധന ഇരിങ്ങാലക്കുട മേഖലയിൽ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി ആരംഭിച്ചു – നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടി

പോലീസ് അറിയിപ്പ് : ഗതാഗത മന്ത്രി യുടെയും ട്രാൻസ്പോർട്ട് കമീഷണറുടെയും കേരള ഡി.ജി.പിയുടെയും പ്രത്യേക നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും മോട്ടോർ…

കെ.എസ്.ടി.എ മാർച്ചും ധർണ്ണയും

ഇരിങ്ങാലക്കുട : കേരളത്തിലെ വിദ്യാഭ്യാസ രംഗത്തോടും സാമ്പത്തിക രംഗത്തോടുമുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് കെ.എസ്.ടി.എ വിദ്യാഭ്യാസ ജില്ലാ കേന്ദ്രങ്ങളിൽ മാർച്ചും…

You cannot copy content of this page