Latest News

View All

സംയുക്ത കിസാൻ മോർച്ച നൈറ്റ് മാർച്ച് നടത്തി

കൂടൽമാണിക്യം മ്യൂസിയം & ആർക്കൈവ്സിൻ്റെ ചരിത്ര ക്വിസ്സിൽ ഒന്നാം സ്ഥാനം ചാലക്കുടി പനമ്പിള്ളി മെമ്മോറിയിൽ ഗവ. കോളേജ് വിദ്യാർത്ഥികളായ ലക്ഷ്‌മി എൻ.ബി, നിമിഷ ടി.എസ് എന്നിവർക്ക്

ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ദിവസം 81 മില്ലി മീറ്റർ മഴ ലഭിച്ചു

കേരളത്തിന്റെ രൂപപ്പെടലുമായി ബന്ധപ്പെട്ട ചരിത്രനിർമ്മിതികളിൽ കൃത്യമായ ഇടപെടലുകൾ ആവശ്യം – ഡോ. പി.എസ്. മനോജ് കുമാർ – ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആന്റ് ആർക്കൈവ്സ് 6-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ചരിത്രസെമിനാർ

മുല്ലനേഴിയെ സ്മരിക്കുമ്പോൾ

പോലിസ് സ്മൃതിദിനത്തോടനുബന്ധിച്ച് മെഗാ രക്തദാനം.

കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയിൽ ആ ആദ്മി പാർട്ടി ഉപവാസ സമരം

ഇരിങ്ങാലക്കുട : രാജ്യത്തെ യുവാക്കളെ ബാധിക്കുന്ന നീറ്റ് പരീക്ഷയടക്കമുള്ള വിവിധ പരീക്ഷ ക്രമക്കേടുകൾക്കെതിരെയും ജനാധിപത്യ പുനഃസ്ഥാപനത്തിനായി ഡൽഹി ജന്തർ മന്തിറിൽ…

വിഷൻ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം: കർഷക സംഗമത്തിൽ പാടശേഖര സമിതികൾക്കും കൃഷി ഓഫീസർമാർക്കും ആദരം

ഇരിങ്ങാലക്കുട : കാർഷിക മേഖലയ്ക്ക് മികച്ച സംഭാവനകൾ നൽകിയ പാടശേഖര സമിതികളെയും കൃഷി വകുപ്പ് ഓഫീസർമാരെയും ആദരിച്ച് വിഷൻ ഇരിങ്ങാലക്കുടയുടെ…

സെന്റ് ജോസഫ്സ് കോളേജിൽ സ്പോട്ട് അഡ്മിഷൻ

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ വിവിധ യു.ജി, പി.ജി പ്രോഗ്രാമുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഒഴിവുള്ള…

ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത, ഇരിങ്ങാലക്കുടയിൽ 22 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി

കാലാവസ്ഥ അറിയിപ്പ് : ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര…

ശ്രീസംഗമേശൻ്റെ സംഗമഭൂമി ജ്ഞാനസംഗമ സങ്കേതമായി മാറണം – കാഞ്ചി കാമകോടി പീഠാധിപതി ശങ്കര വിജയേന്ദ്ര സരസ്വതി

ഇരിങ്ങാലക്കുട : ശ്രീസംഗമേശൻ്റെ സംഗമഭൂമി ജ്ഞാനസംഗമ സങ്കേതമായി മാറണമെന്ന് കാഞ്ചി കാമകോടി പീഠാധിപതി ജഗദ്‌ഗുരു പൂജ്യശ്രീ ശങ്കര വിജയേന്ദ്ര സരസ്വതി…

കർക്കിടകം സംഭവങ്ങളാൽ സമൃദ്ധം

എഴുത്ത് : ജൂലായ് 17 ന് കർക്കിടക മാസം ആരംഭിച്ചു. കർക്കിടകത്തിന്റെ ഇല്ലായ്മയുടേയും വല്ലായ്മയുടേയും കഥകളാണ് ഏറെയും. കാലാവർഷത്തിമർപ്പിൽ പലപ്പോഴും…

മാലിന്യമകറ്റുന്ന മാലാഖാമാർക്ക് വിഷൻ ഇരിങ്ങാലക്കുടയുടെ ആദരം

ഇരിങ്ങാലക്കുട : പതിവ് ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി, സുഗന്ധം പരത്തിക്കൊണ്ടുള്ള വേറിട്ട ഉദ്ഘാടനത്തിലൂടെയാണ് വിഷൻ ഇരിങ്ങാലക്കുടയുടെ പത്താമത് ഞാറ്റുവേല മഹോത്സവത്തിലെ…

ജാനകിയമ്മ അനുസ്മരണവും ഗാനാവതരണവും പുല്ലൂർ പടിയൂർ മനയിൽ ജൂലൈ 21 ന്

പുല്ലൂർ : ജാനകിയമ്മ അനുസ്മരണവും ഗാനാവതരണവും പുല്ലൂർ പടിയൂർ മനയിൽജൂലൈ 21 ചൊവ്വാഴ്‌ച 4 മണിയ്ക്ക് ഇന്നസെന്റ് സ്‌മാരക ഫിലിം…

വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദൈവാലയത്തിൽ ഊട്ടു തിരുന്നാളിന് കൊടിയേറ്റി

വല്ലക്കുന്ന് : വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദൈവാലയത്തിൽ ഊട്ടു തിരുന്നാളിന് കൊടിയേറ്റി. സഹനങ്ങളിൽ കുരിശിനെ പുണരുകയും, ക്രൂശിനെ സ്നേഹിക്കുകയും, ഭാരത…

ലോകകപ്പ് ഫൈനൽ; തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അറിയിപ്പ് : ലോകകപ്പ് ഫുട്‌ബോൾ ഫൈനലിനോടനുബന്ധിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ…

പവർക്കട്ടിനെതിരെ എ.ഐ.വൈ.എഫ് മെഴുകുതിരി വിതരണ പ്രതിഷേധം

ഇരിങ്ങാലക്കുട : കേരളത്തെ ഇരുട്ടിലാക്കി യു.ഡി.എഫ് സർക്കാർ. ജനജീവിതത്തെ ദുരിതത്തിലാഴ്ത്തുന്ന പവർക്കട്ടിനെതിരെ എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട…

ടി.എൻ. നമ്പൂതിരി അനുസ്മരണവും, അവാർഡ് സമർപ്പണവും

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യ സമര സേനാനിയും, സിപിഐ നേതാവും, ട്രേഡ് യൂണിയൻ സംഘാടകനും, സംസ്കാരിക നായകനുമായിരുന്ന ടി.എൻ നമ്പൂതിരിയുടെ 48-ാം…

ഉമ്മൻചാണ്ടി അനുസ്മരണ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണ ദിനം ആചരിച്ചു.…

ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, ഇരിങ്ങാലക്കുടയിൽ 15 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി

കാലാവസ്ഥ മുന്നറിയിപ്പ് : ജില്ലയിൽ ജൂലായ് 18 ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ…

നാലമ്പല ദർശന തീർത്ഥയാത്രയുടെ പ്രത്യേക തപാൽ കവർ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : കർക്കിടകത്തിന്റെ ആദ്യ ദിനത്തിൽ “നാലമ്പല ദർശനം” എന്ന പ്രമേയത്തെ ആസ്പദമാക്കി കേരള സർക്കിൾ, സെൻട്രൽ റീജിയൺ, കൊച്ചി…

You cannot copy content of this page