നാലമ്പലദർശനത്തിന് കൂടൽമാണിക്യത്തിൽ എത്തിയ തീർത്ഥാടകർക്ക് ശീതള പാനീയ വിതരണവുമായി മഹിളാമോർച്ച

ഇരിങ്ങാലക്കുട : നാമ്പല ദർശനത്തിനെത്തിനായി കൂടൽമാണിക്യ ക്ഷേത്രത്തിൽ എത്തിയ തീർത്ഥാടകർക്ക് മഹിളാമോർച്ച ഇരിങ്ങാലക്കുട മണ്ഡലം ടീമിൻ്റെ നേതൃത്വത്തിൽ ശീതള പാനീയ വിതരണം നടത്തി. ഞാറാഴ്ച രാവിലെ 8 മുതൽ വിതരണം ആരംഭിച്ചിരുന്നു മഹിളാമോർച്ച മണ്ഡലം പ്രസിഡണ്ട് സിന്ധു സതീഷിൻ്റെ നേതൃത്വത്തിൽ നടത്തിയ വിതരണം വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ ഉത്ഘാടനം ചെയ്തു.

മഹിളാമോർച്ച ജന സെക്രട്ടറി രാഗി മാരാത്ത്, ജില്ലാ വൈസ് പ്രസിഡണ്ട് റീജ സന്തോഷ്, ലാംബി റാഫേൽ, സുമന ,ആര്യ, സുലത,അനിത ,ജയ, സിന്ധു സോമൻ,രമേഷ് അയ്യർ,സൽഗു തറയിൽ,മോഹനൻ, ശശി മേനോൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page