സ്കിൽ ഡെവലപ്മെൻറ് സെൻററിൽ പ്രവേശനം ആരംഭിച്ചു

ഇരിങ്ങാലക്കുട ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി ആൻഡ് വോക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്‌മെൻറ് സെൻറിലെ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്ന‌ീഷ്യൻ, ഇൻറീരിയർ ലാൻഡ്സ്കേപ്പർ തുടങ്ങിയ കോഴ്‌സുകളിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു

വിദ്യാഭ്യാസ അറിയിപ്പ് : പൊതു വിദ്യാഭ്യാസ വകുപ്പ്,സമഗ്ര ശിക്ഷ കേരള, സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി ആൻഡ് വോക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്‌മെൻറ് സെൻറിലെ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്ന‌ീഷ്യൻ, ഇൻറീരിയർ ലാൻഡ്സ്കേപ്പർ തുടങ്ങിയ കോഴ്‌സുകളിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു.

പത്താം ക്ലാസ് വിജയിച്ച 15 നും 23 നും വയസ്സിനിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കോഴ്‌സുകൾ തികച്ചും സൗജന്യമാണ്. ക്ലാസുകൾ ശനി ഞായർ മറ്റു പൊതു അവധി ദിവസങ്ങളിൽ.മറ്റു കോഴ്‌സുകൾ പഠിക്കുന്നവർക്കും ഈ കോഴ്‌സുകളിൽ ചേരാവുന്നതാണ്. അപേക്ഷാ സമർപ്പണ അവസാന തീയതി 15-05-2025. കൂടുതൽ വിവരങ്ങൾക്ക് SDC കോഡിനേറ്റർ 9633027148

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page