ഇരിങ്ങാലക്കുട : എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മൂന്നാം ദിനമായ ഫെബ്രുവരി 23 തിങ്കളാഴ്ച മാസ് മൂവീസിൽ രാവിലെ 10 നും 12 നുമായി ” കൃഷ്ണാഷ്ടമി ” , ” മോഹം ” എന്നീ ചിത്രങ്ങളും വൈകീട്ട് 6 ന് റോട്ടറി ക്ലബ് മിനി എസി ഹാളിൽ ” ട്രെയിൻ ഡ്രീംസ് ” ഉം പ്രദർശിപ്പിക്കും.


അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

