പുരസ്കാരം : ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് കർണാടക സംഗീതം (MA) ക്ക് ശ്രീമതി വി. വാണി ബായി റാം മെമ്മോറിയൽ മെഡൽ നേടിയ ഇരിങ്ങാലക്കുടക്കാരി ഐശ്വര്യാ ഗിരിജൻ. റിട്ടയേഡ് പോലീസുദ്യോഗസ്ഥനായ എടതിരിഞ്ഞി കൂനമ്മാവിൽ ഗിരിജൻ്റെയും പത്മിനിയുടെയും മകളാണ്. റെയിൽവേ ജീവനക്കാരനായ അശ്വിൻ സഹോദരൻ.
മഹാരാജാസ് കോളേജിൽ നിന്ന് കർണാടക സംഗീതം (ബി. എ), സ്കൂൾ വിദ്യാഭ്യാസം ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ, നാഷണൽ ഹയർ സെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളിൽ.
Aishwarya Girijan, a resident of Irinjalakuda, has won the Smt. V. Vani Bai Ram Memorial Medal for Carnatic Music (MA) from Delhi University.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


