രണ്ട് ദിവസം, അഞ്ച് കിരീടങ്ങൾ! കായികരംഗത്ത് ആധിപത്യം തുടർന്ന് ക്രൈസ്റ്റ് കോളേജ്

ഇരിങ്ങാലക്കുട : കാലിക്കറ്റ് സർവകലാശാലയുടെ 2026-27 അധ്യയന വർഷത്തെ കായിക മത്സരങ്ങൾക്ക് ഗംഭീര തുടക്കമിട്ട് ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട. രണ്ട് ദിവസത്തിനിടെ അഞ്ച് വൈസ് ചാൻസലർ ട്രോഫികളാണ് കോളേജ് സ്വന്തമാക്കിയത്

നേടിയ ചാമ്പ്യൻഷിപ്പുകൾ:
ചെസ്സ് (പുരുഷ വിഭാഗം)
ടേബിൾ ടെന്നീസ് (പുരുഷ വിഭാഗം)
ടേബിൾ ടെന്നീസ് (വനിതാ വിഭാഗം)
ടെന്നീസ് (പുരുഷ വിഭാഗം)
ടെന്നീസ് (വനിതാ വിഭാഗം)


2025-26 അധ്യയന വർഷത്തിൽ ഓവറോൾ ചാമ്പ്യന്മാരായ ക്രൈസ്റ്റ്, പുതിയ സീസണിലും തങ്ങളുടെ കിരീടങ്ങൾ നിലനിർത്താനുള്ള തുടക്കമാണ് കുറിച്ചിരിക്കുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page