പുളിക്കലച്ചിറ പാലനിർമ്മാണ അപാകത- നാലമ്പല ക്ഷേത്രദർശനം പ്രതിസന്ധിയിലാക്കുമെന്ന് ആശങ്ക – മന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബി.ജെ.പി

ഇരിങ്ങാലക്കുട : നാലമ്പല ദർശനം ആരംഭിക്കുവാൻ ആഴ്ചകൾ മാത്രമുള്ളപ്പോൾ നാലമ്പലത്തിലെ ഒരു പ്രധാന ക്ഷേത്രമായ പൂമംഗലം പഞ്ചായത്തിലെ പായമ്മൽ ശ്രീ…

എജെസ് ഡാൻസ് കൊറിയോഗ്രഫി സംഘടിപ്പിക്കുന്ന മെഗാ ഡാൻസ് ഷോ മെയ് 23 ന് ഇരിങ്ങാലക്കുട സെന്റ്. തോമസ് കത്തീഡ്രൽ സീയോൺ ഹാളിൽ

ഇരിങ്ങാലക്കുട : ” SAY NO to Drugs, Yes to Dance” എന്ന സന്ദേശം മുൻനിർത്തി, ഇരിങ്ങാലക്കൂട കാത്തലിക്…

കച്ചേരിവളപ്പിലെ കോടതിക്ക് മുന്നിലെ മരം കടപുഴകി, നിരവധി വാഹനങ്ങൾ തകർന്നു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം വക കച്ചേരിവളപ്പിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട് കോടതിക്ക് മുന്നിലെ റെയിൻ ട്രീ ബുഡ്മാഴ്ച രാവിലെ…

പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികം ഐക്യ ജനാധിപത്യ മുന്നണി കരിദിനമായി ആചരിച്ചു

ഇരിങ്ങാലക്കുട : പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികം ഐക്യ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുടയിൽ കരിദിനമായി ആചരിച്ചു. ഇരിങ്ങാലക്കുട രാജീവ്…

വയോധികയുടെ സ്വർണ്ണമാല കോണത്തുകുന്നിൽ വെച്ച് ബൈക്കിൽ വന്ന് പൊട്ടിച്ചു കൊണ്ട് പോയ കേസിൽ കുറ്റിപ്പുറം സ്വദേശി യുവാവ് പിടിയിൽ

കോണത്തുകുന്ന് : റോഡിലൂടെ നടന്ന് പോവുകയായിരുന്ന വയോധികയുടെ സ്വർണ്ണമാല ബൈക്കിൽ വന്ന് പൊട്ടിച്ചു കൊണ്ട് പോയ കേസിൽ യുവാവ് റിമാന്റിൽ.…

ദേശീയപാതയിലെ മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണങ്ങളും പുതിയ തീരുമാനങ്ങളും അറിയാം

ഇരിങ്ങാലക്കുട : ദേശീയപാത 544 റോഡിലെ ചിറങ്ങര, മുരിങ്ങൂർ, പേരാമ്പ്ര, ആമ്പല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട ഗതാഗത…

അവിട്ടത്തൂർ എൽ.ബി.എസ്.എം ഗേൾസ് ഫുട്ബോൾ അക്കാദമി റണ്ണേഴ്‌സ് അപ്പ് ആയി

അവിട്ടത്തൂർ : എഫ്.സി കുട്ടനെല്ലൂർ നടത്തിയ ആൾ ഇന്ത്യ സെവൻസ് വനിത ഫുട്ബോൾ ടൂർണമെന്റിൽ സീനിയർ കാറ്റഗറിയിലും അണ്ടർ 15…

വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ഒമ്പതാം വാർഷികാഘോഷങ്ങൾ മെയ് 24, 25 തീയതികളിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ

ഇരിങ്ങാലക്കുട : വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ഒമ്പതാം വാർഷികാഘോഷങ്ങൾ മെയ് 24, 25 തീയതികളിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക്…

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ സ്റ്റുഡന്‍റ്സ് മാര്‍ക്കറ്റ്

കാട്ടൂർ : പുതിയ അദ്ധ്യയന വര്‍ഷാരംഭത്തിനോടനുബന്ധിച്ച് കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ചിലവില്‍ ഗുണനിലവാരമുളള…

“മലയാറ്റൂർ ” അനുസ്മരണവും കഥാവിചാരവും മേയ് 25 ഞായർ രാവിലെ 9-30 ന് കാട്ടൂരിൽ

കാട്ടൂർ : കാട്ടൂർ കലാസദനം – സർഗ്ഗസംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ പ്രശസ്ത സാഹിത്യകാരനും കാർട്ടൂണിസ്റ്റുമായിരുന്ന മലയാറ്റൂർ രാമകൃഷ്ണൻ്റെ 98-ാം ജന്മവാർഷികത്തോടനുബന്ധിച്ച്…

പ്രതാപ് സിംഗ് എഴുതിയ “പ്രഭാതങ്ങൾ ജാഗ്രതൈ” കഥാസമാഹാരം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : സംസ്കാര സാഹിതി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതാപ് സിംഗ് എഴുതിയ “പ്രഭാതങ്ങൾ ജാഗ്രതൈ” എന്ന…

“നേരിന്റെ വെളിച്ചവുമായി ചിരന്തന തെരുവിലേക്ക്” എസ്.എൻ.ടി.ടി.ഐ അധ്യാപക വിദ്യാർത്ഥികളുടെ 15 ദിവസത്തെ സമൂഹസമ്പർക്ക ക്യാമ്പ് അവസാനിച്ചു

ഇരിങ്ങാലക്കുട : എസ്.എൻ.ടി.ടി.ഐ D. El. Ed അധ്യാപക വിദ്യാർത്ഥികൾ പാഠ്യപദ്ധതിയുടെ ഭാഗമായി നടന്നു വന്ന 15 ദിവസത്തെ സമൂഹസമ്പർക്ക…

തൃശൂർ ജില്ലയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത, ചൊവാഴ്ച്ച മഞ്ഞ അലർട്ട്

കാലാവസ്ഥ മുന്നറിയിപ്പ് : തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ…

You cannot copy content of this page