ഒ.ബി.സി വിഭാഗം പ്രൊഫഷണലുകള്‍ക്കായി സ്റ്റാര്‍ട്ട് അപ്പ് വായ്പാ പദ്ധതി, പരമാവധി 20 ലക്ഷം രൂപ വരെ വായ്പ, തിരിച്ചടവ് കാലാവധി പരമാവധി 84 മാസം വരെ

അറിയിപ്പ് : സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിന് സ്റ്റാര്‍ട്ട്…

KL45 UAE യുടെ ഓണാഘോഷം ”ഓണം പൊന്നോണം 2024” സെപ്റ്റംബർ 22 ഞായറാഴ്ച്ച ഷാർജ എക്സ്പോ സെന്ററിൽ

അറിയിപ്പ് : യു.എ.ഇ യിലുള്ള ഇരിങ്ങാലക്കുടക്കാരുടെ കൂട്ടായ്മയായ KL45 UAE യുടെ ഓണാഘോഷം ”ഓണം പൊന്നോണം 2024” സെപ്റ്റംബർ 22…

വ്യാജ ഓൺലൈൻ പ്ലാറ്റ് ഫോം വഴി 46 ലക്ഷം തട്ടിപ്പ്: നാലു പേർ പിടിയിൽ

ഇരിങ്ങാലക്കുട : വ്യാജ ഓൺലൈൻ പ്ലാറ്റ് ഫോം വഴി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച്, തൃശ്ശൂർ സ്വദേശിയുടെ പക്കൽ നിന്ന് 46…

ഭാരതീയ വിദ്യാഭവനിൽ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും പുസ്തക പ്രദർശനവും നടന്നു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും പുസ്തകപ്രദർശനവും നടന്നു. ചെയർമാൻ സി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ്…

ലോക ഫോട്ടോഗ്രാഫി ദിനം -‘ലെൻസേഷൻ 2024’ ഫോട്ടോ എക്സിബിഷൻ വെള്ളിയാഴ്ച സെൻറ് ജോസഫ്‌സ് കോളേജ് ഓഡിറ്റോറിയത്തിൽ

ഇരിങ്ങാലക്കുട : ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ചു സെൻറ് ജോസഫ്‌സ് കോളേജ് ജേർണലിസം ആൻഡ്‌ മാസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ‘ലെൻസേഷൻ…

ദേശീയ ബഹിരാകാശ ദിനാഘോഷത്തിൽ ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് ഐ.എസ്.ആർ.ഒ യുടെ ആദരം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം സംഘടിപ്പിച്ച സ്പേസ് ഫെസ്റ്റിവൽ ‘ ഭൂമിക 2024’…

കാറളം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഉജ്വല വിജയം – പ്രസിഡന്റായി വി.എൻ ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡണ്ടായി റഷീദ് കാറളം

കിഴുത്താണി : കാറളം സർവീസ് സഹകരണ ബാങ്കിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ബുധനാഴ്ച ചുമതലയേറ്റു. ബാങ്ക് പ്രസിഡണ്ടായി വി.എൻ ഉണ്ണികൃഷ്ണനും…

സ്പോർട്സ് മോസ്ക്വിറ്റ് മത്സരത്തിന്റെ ലോഗോ പ്രകാശനവും റൂൾ ബുക്ക് പ്രകാശനവും

ഇരിങ്ങാലക്കുട : വേളൂക്കര ഗ്രാമപഞ്ചായത്തും വേളൂക്കര കുടുംബ ആരോഗ്യ കേന്ദ്രവും ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന സ്പോർട്സ്…

സൗജന്യ നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് 23 ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും, ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി വെസ്റ്റ് ലയണ്‍സ് ക്ലബ് ഹാളില്‍…

സോളാർ സ്‌നാക്ക് വെൻഡിങ് മെഷീൻ വികസിപ്പിച്ച് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് ഇലക്ട്രിക്കൽ വിഭാഗം

ഇരിങ്ങാലക്കുട : വിദൂര സ്ഥലങ്ങളിൽ അവശ്യ ഭക്ഷ്യ സാധനങ്ങളും വെള്ളവും മറ്റും ലഭ്യമാക്കാൻ ഉപയോഗിക്കാവുന്ന സോളാർ സ്നാക്ക് വെൻഡിംഗ് മെഷീൻ…

ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

അറിയിപ്പ് : തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും…

രണ്ടു ദിനം നീണ്ടുനിൽക്കുന്ന CISCE റീജിയണൽ ഹാൻഡ് ബോൾ ടൂർണ്ണമെന്റിന് ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ ഉജ്ജ്വല തുടക്കം

ഇരിങ്ങാലക്കുട: ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ രണ്ടു ദിനം നീണ്ടുനിൽക്കുന്ന ഹാൻഡ്‌ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. മുഖ്യാതിഥിയായി…

ഇരിങ്ങാലക്കുടയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബേസ്ഡ് 51 ചാനൽ ഡിജിറ്റൽ MRI സ്കാൻ സെന്റർ ഇരിങ്ങാലക്കുട കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ മാഗ്നസ് ഡയഗ്നോസ്റ്റിക്സ് മാനേജ്മെന്റിന്റെ സഹകരണത്തോടെ പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ മാഗ്നസ് ഡയഗ്നോസ്റ്റിക്സ് മാനേജ്മെന്റിന്റെ സഹകരണത്തോടെ രോഗനിർണയത്തിനുള്ള ആധുനിക സാങ്കേതിക മികവായ എം.ആർ.ഐ…

രാജീവ് ഗാന്ധിയുടെ എൻപതാം ജന്മദിനം യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റി ആചരിച്ചു

ഇരിങ്ങാലക്കുട : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എൻപതാം ജന്മദിനം ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ…

You cannot copy content of this page