ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം സംഘടിപ്പിക്കുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പും ആരോഗ്യ സെമിനാറും ജൂലായ് 14 ഞായറാഴ്‌ച രാവിലെ 9.30 മുതൽ ഉച്ചക്ക് 1 മണി വരെ
ഇരിങ്ങാലക്കുട : ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം ഇരിങ്ങാലക്കുട വെസ്റ്റ് മേഖല കമ്മിറ്റിയും ആർദ്രം ഇരിങ്ങാലക്കുട ആയുർവേദ മെഡിക്കൽ അസോസിയേഷനും…
