ആധുനിക എ.ഐ എം.ആർ.ഐ സ്കാൻ സെൻറർ ഇരിങ്ങാലക്കുടയിലും – കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ മാഗ്നസ് ഡയഗനോസ്റ്റിക്സിൻറെ സഹകരണത്തോടെ സ്ഥാപിക്കുന്ന സെന്ററിന്റെ ഉദ്‌ഘാടനം ആഗസ്‌റ്റ് 18 ന്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ മാഗ്നസ് ഡയഗനോസ്റ്റിക്സിൻറെ സഹകരണത്തോടെ രോഗനിർണ്ണയത്തിനുള്ള ആധുനിക സാങ്കേതിക മികവായ എ.ഐ എം.ആർ.ഐ സ്കാൻ…