ദേശാടനം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം അന്തരിച്ച നടൻ ഇന്നസെൻറ്ന് – ഈ പുരസ്കാരം അദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരമായിരിക്കുമെന്നു മന്ത്രി പി. രാജീവ്
ഇരിങ്ങാലക്കുട: വിടപറഞ്ഞ മലയാള സിനിമ ചരിത്രത്തിലെ പ്രമുഖനായ ചലച്ചിത്ര നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള ചലച്ചിത്ര മേഖലയിലെ സമഗ്ര…
