മാലിന്യങ്ങൾ ശേഖരിക്കുന്ന ഹൈജീൻശ്രീ ഗ്രൂപ്പിന്‍റെ വാഹനത്തിനു നേരെ നടന്ന ആക്രമണത്തിലെ കുറ്റക്കാരെ ഇതുവരെയും കണ്ടെത്തിയിട്ടില്ല, നടപടി ആവശ്യപ്പെട്ട് ജീവനക്കാരികൾ
ഇരിങ്ങാലക്കുട : നഗരസഭ പരിധിയിലെ വീടുകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്ന ഹൈജീൻശ്രീ ഗ്രൂപ്പിൻറെ വാഹനത്തിനു നേരെ നടന്ന ആക്രമണത്തിലെ കുറ്റക്കാരെ…

