ഇരിങ്ങാലക്കുട ആയുർവേദ ആശുപത്രിയിൽ ഒരു കോടിയുടെ നവീകരണത്തിന് ഉടൻ തുടക്കം: മന്ത്രി ഡോ. ആർ ബിന്ദു
ഇരിങ്ങാലക്കുട : എൻഎച്ച്എം പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിങ്ങാലക്കുട ആയുർവേദ ആശുപത്രിയിൽ ഒരു കോടി രൂപയുടെ നവീകരണപ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ…