തോമസ് ഉണ്ണിയാടൻ്റെ വീട്ടു നമ്പരിൽ 10 വോട്ട്- അന്വേഷിണം വേണമെന്ന് ബി.ജെ.പി – വോട്ടർ പട്ടികയിൽ അയൽക്കാരുടെ നമ്പർ മാറിവന്നതാണെന്നും, വീട്ടുപേര് നോക്കിയാൽ ഇത് ആർക്കും മനസിലാക്കാമെന്ന് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : മുൻ എം.എൽ.എയും ചീഫ് വിപ്പും യു.ഡി.എഫ് ഇരിങ്ങാലക്കുട ചെയർമാനുമായ തോമസ് ഉണ്ണിയാടൻ്റെ വീടുന്നമ്പറിൽ 10 വോട്ട് അന്വേഷിക്കണമെന്ന്…

കൂടൽമാണിക്യം ക്ഷേത്രത്തിലെ അഷ്ടമംഗല്യ പ്രശ്നം : ഒക്ടോബർ 8 ന് തിയതി ലഭിച്ചതായി ദേവസ്വം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ അഷ്ടമംഗല്യ പ്രശ്‌നത്തിന് ഒക്ടോബർ 8 ബുധനാഴ്ച തീയതി ലഭിച്ചതായി കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ…

ഛത്തീസ്ഗഡ്ഡ് സംഭവത്തിന് പിന്നാലെ ഒഡീഷയിലും ക്രിസ്ത്യൻ വൈദികരും കന്യാസ്ത്രീകളും ആക്രമിക്കപ്പെട്ടതിൽ കേരള കോൺഗ്രസ്സ് പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മതേതരത്വം നമ്മുടെ രാജ്യത്ത് സംരക്ഷിക്കപ്പെടുക തന്നെ വേണമെന്ന് കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി…

തവനിഷിന്റെ ഓൾഡ് ഏജ് ഫാഷൻ ഷോ ‘നിറം’ നാളെ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷ് സംഘടിപ്പിക്കുന്ന നിറം 2025, 60 വയസ്സിന് മുകളിലുള്ള…

പാളയത്തിൽ പടയൊരുക്കം? എം.പി ജാക്സ‌നെതിരേ മണ്ഡലം പ്രസിഡന്റുമാർ , കോൺഗ്രസിൻ്റെ പൊതു പരിപാടികളിൽ നിന്ന് മാറ്റിനിർത്തണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ അർബൻ സഹകരണ ബാങ്കിൻ്റെ കിട്ടാക്കടം പെരുകിയതുമൂലം ആർ.ബി.ഐ നിയന്ത്രണത്തിലാകുകയും, ആറുമാസത്തേക്ക് ബാങ്കിൽനിന്ന് പണം പിൻവലിക്കലും…

നടവരമ്പ് സെന്റ് മേരീസ് അസംപ്ഷൻ ദേവാലയത്തിൽ ആഗസ്റ്റ് 15 ന് നടക്കുന്ന പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിന്റെയും ഊട്ടുനേർച്ചയുടെയും കൊടിയേറ്റ കർമ്മം നടന്നു

നടവരമ്പ് : നടവരമ്പ് സെന്റ് മേരീസ് അസംപ്ഷൻ ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളും ഊട്ടുനേർച്ചയും ആഗസ്റ്റ് 14, 15,…

തൃശ്ശൂർ സെൻട്രൽ സഹോദയ സി.ബി.എസ്.ഇ അദ്ധ്യാപക കലോത്സവം – ഡോ. രാജു ഡേവിസ് ഇൻ്റർനാഷണൽ സ്കൂൾ, മാള ജേതാക്കൾ – ഹോളി ഗ്രേസ് അക്കാദമി മാള രണ്ടാം സ്ഥാനവും ശാന്തിനികേതൻ പബ്ലിക് സ്കൂൾ, ഇരിങ്ങാലക്കുട മൂന്നാം സ്ഥാനവും കരസ്ഥമാക്കി

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ നടന്ന തൃശ്ശൂർ സെൻട്രൽ സഹോദയ സി.ബി.എസ്.ഇ അദ്ധ്യാപക കലോത്സവത്തിൽ 251 പോയിൻ്റുമായി ഡോ.…

‘ബാലൻ മാഷിൻ്റെ അറുപതാം പിറന്നാൾ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് ഔട്ട് പോസ്റ്റർ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : സൂര്യശ്രീ ക്രിയേഷൻസിന്റെ ബാനറിൽ സിനിമ സീരിയൽ രംഗത്ത് 25 വർഷം പൂർത്തിയാക്കി, സംസ്കൃതം ഷോർട്ട് ഫിലിം സംസ്ഥാന…

OLX ൽ വിൽപ്പനക്ക് വച്ച മൊബൈൽ ഫോൺ വാങ്ങാനെന്ന വ്യാജേന എത്തി ഫോൺ കവർച്ച ചെയ്ത പ്രതി പിടിയിൽ

ക്രൈം : OLX ൽ വിൽപ്പനക്ക് വച്ച സാംസങ് പ്രീമിയം ഫോണായ എസ് 25 അൾട്രാ വാങ്ങാനെന്ന വ്യാജേന എത്തുകയും…

‘സ്പെൽ ബീ കോമ്പറ്റിഷൻ സീസൺ 5’ വുമായി താണിശ്ശേരി എൽ.എഫ് എൽ.പി സ്കൂൾ

താണിശ്ശേരി : കുട്ടികളുടെ ഇംഗ്ലീഷ് വൊക്കാബുലറി വളർത്തുന്നതിനും കൂടുതൽ ഇംഗ്ലീഷ് വാക്കുകൾ സ്വായാത്തമാക്കുന്നതിനും താണിശ്ശേരി എൽ.എഫ് എൽ.പി സ്കൂളിൽ ‘സ്പെൽ…

തൃശ്ശൂർ സെൻട്രൽ സഹോദയ അദ്ധ്യാപക കലോത്സവം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ നാളെ 9 മണിക്ക്

ഇരിങ്ങാലക്കുട : തൃശ്ശൂർ സെൻട്രൽ സഹോദയ അദ്ധ്യാപകകലോത്സവം സ്റ്റേജ് ഇനങ്ങൾ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ആഗസ്റ്റ് 9 ശനിയാഴ്ച…

You cannot copy content of this page