ഡോഗ് ഷെൽട്ടർ നിർമ്മാണത്തിനെതിരെ നഗരസഭയുടെ മുന്നിൽ മൂർക്കനാട് ഒന്നാം വാർഡ് ജനകീയ കൂട്ടായ്മയുടെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : വെള്ളം കയറുന്ന വള്ളിക്കാഞ്ഞിരം പ്രദേശത്ത് ഇരിങ്ങാലക്കുട നഗരസഭാ അധികാരികൾ നിർമിക്കാൻ ഒരുങ്ങുന്ന ഡോഗ് ഷെൽട്ടറിനെതിരെ മൂർക്കനാട് ഒന്നാം…
