ഒന്നര വർഷം മുൻപ് മഠത്തിൽ നിന്നും കാണാതായ യുവതിയെ ഒഡീഷയിൽ നിന്ന് കണ്ടെത്തി തൃശ്ശൂർ റൂറൽ പോലീസ്

ആളൂർ : ഒന്നര വർഷം മുൻപ് ആളൂരിൽ നിന്നും കാണാതായ യുവതിയെ ഒഡീഷയിൽ നിന്ന് കണ്ടെത്തി തൃശ്ശൂർ റൂറൽ പോലീസ്.…

സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ 15-ാം വാർഷിക ദിനാഘോഷത്തിന്റെ ഭാഗമായുള്ള സെറിമോണിയൽ പരേഡ് ആനന്ദപുരം ശ്രീകൃഷ്‌ണ എച്ച്.എസ്.എസ് ൽ നടന്നു

ആനന്ദപുരം : സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ 15-ാം വാർഷിക ദിനാഘോഷത്തിന്റെ ഭാഗമായുള്ള സെറിമോണിയൽ പരേഡ് ആനന്ദപുരം ശ്രീകൃഷ്‌ണ എച്ച്.എസ്.എസ് ൽ…

ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റ് രണ്ടാഴ്ചക്കുള്ളിൽ നടപ്പാക്കാൻ കഴിയും എന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ

ഇരിങ്ങാലക്കുട : ബസ് സ്റ്റാൻഡിൽ പോലീസും എക്സൈസും സംയുക്തമായി പരിശോധന നടത്തണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു മുകുന്ദപുരം താലൂക്ക്…

പാസ്പോർട്ട് വെരിഫിക്കേഷൻ, തൃശ്ശൂർ റൂറൽ ജില്ല സംസ്ഥാനത്ത് ഒന്നാമത്

ഇരിങ്ങാലക്കുട : കേരളത്തിലെ എല്ലാ ജില്ലകളിലും വെച്ച് ഏറ്റവും വേഗത്തിൽ പാസ്പോർട്ട് വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കുന്ന ജില്ലയായി തൃശ്ശൂർ റൂറൽ…

അമിത വേഗത : സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

ഇരിങ്ങാലക്കുട : നന്തിക്കര‍ – മാപ്രാണം‍ റോഡിൽ മാടായിക്കോണം നാടുവിലാൽ പരിസരത്ത് അമിത വേഗതയിൽ അപകടം വരത്തക്ക വിധത്തില്‍ വാഹനമോടിച്ച…

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പദ്ധതിയിലെ അധ്യാപകരുടെ യോഗം നടത്തി

ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിലെ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പദ്ധതിയിലെ അധ്യാപകരുടെ യോഗം ഇരിങ്ങാലക്കുട പി.ടി.ആർ. മഹൾ…

കേരളാ കോൺഗ്രസ്സ് പ്രതിനിധി സമ്മേളനവും കുടുംബസംഗമവും ഡിസംബർ 21,22 തിയ്യതികളിൽ ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : കേരളാ കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്‌ഡലം പ്രതിനിധി സമ്മേളനവും കുടുംബസംഗമവും ഡിസംബർ 21,22 തിയ്യതികളിൽ ഇരിങ്ങാലക്കുട നഗരസഭാ ടൗൺഹാളിൽ…

സൈബർ വളണ്ടിയേഴ്സിന്റെ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ ജില്ലയിലെ സൈബർ വളണ്ടിയേഴ്സിന്റെ ട്രെയിനിങ് പ്രോഗ്രാം ഇന്ന് ഇരിങ്ങാലക്കുടയിലെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ്…

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാതല സഹവാസ ക്യാമ്പ് കൽപറമ്പ് ബി.വി.എം സ്കൂളിൽ സമാപിച്ചു

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസിന്റെ നേതൃത്വത്തില്‍ നടന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാതല സഹവാസ ക്യാമ്പ് കൽപറമ്പ്…

നവകേരള സദസ്സ് ; ഇരിങ്ങാലക്കുടയിൽ ബുധനാഴ്ച ഗതാഗത നിയന്ത്രണം, വിശദാംശങ്ങൾ അറിയാം

ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്നും ചാലക്കുടി ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്നും ബോബനും…

ജനപക്ഷ പോലീസ് സംവിധാനമെന്ന ആശയം പ്രായോഗിക തലത്തിലേക്ക് പരാവർത്തനം ചെയ്യുന്നതിൽ കേരളം വിജയിച്ചു – മന്ത്രി ഡോ. ആർ ബിന്ദു : ഇരിങ്ങാലക്കുടിയിൽ സ്ഥിതിചെയ്യുന്ന തൃശ്ശൂർ റൂറൽ ജില്ലാ ആസ്ഥാന മന്ദിരത്തിന് അന്താരാഷ്ട്ര സേവന നിലവാരമായ ISO 9001 സർട്ടിഫിക്കേഷൻ ലഭിച്ചു

ഇരിങ്ങാലക്കുട : ജനപക്ഷ പോലീസ് സംവിധാനമെന്ന ആശയം പ്രായോഗിക തലത്തിലേക്ക് പരാവർത്തനം ചെയ്യുന്നതിൽ കേരളം വിജയിച്ചെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി…

പ്രായമായ അമ്മയ്ക്കും കണ്ണ് കാണാത്ത മകൾക്കും സംരക്ഷണം ഒരുക്കി ജനമൈത്രി പോലീസ്

ഇരിങ്ങാലക്കുട : പ്രായമായ അമ്മയ്ക്കും കണ്ണ് കാണാത്ത മകൾക്കും സംരക്ഷണം ഒരുക്കി കാട്ടൂർ ജനമൈത്രി പോലീസ്. താണിശേരി കാവുപുര സ്വദേശി…

“നമുക്ക് രക്തബന്ധുക്കളാകാം” – രക്തം ആവശ്യമായി വരുന്നവർക്ക് ഇരിങ്ങാലക്കുട ജനമൈത്രി പോലീസ് സ്റ്റേഷനിൽ നിന്ന് സർട്ടിഫിക്കറ്റ് നൽകി രക്തം ലഭ്യമാക്കുന്ന പദ്ധതിക്ക് ജൂൺ 14 ന് ആരംഭം

ഇരിങ്ങാലക്കുട : ജൂൺ 14 അന്താരാഷ്ട്ര രക്തദാന ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് രക്തം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ…

രേഖകൾ അടങ്ങിയ പേഴ്സ് യാത്രക്കിടെ നഷ്ടപ്പെട്ടു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോടതി, പ്രൈവറ്റ് ബസ്റ്റാൻഡ് പരിസരത്തു നിന്നും കല്ലേറ്റുംകര വരെയുള്ള യാത്രാമധ്യേ രേഖകൾ അടങ്ങിയ കല്ലേറ്റുംകര സ്വദേശി…

ഇരിങ്ങാലക്കുടയിലെ ജില്ലാ റൂറൽ പൊലീസ് ഓഫീസ് കെട്ടിടത്തിൽ പുതിയ ഓഫീസുകൾ

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറയിൽ പുതുതായി പ്രവർത്തനമാരംഭിച്ച തൃശൂർ ജില്ലാ റൂറൽ പോലീസ് ഓഫീസ് കെട്ടിടത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന്…

You cannot copy content of this page