വലക്കഴ ലിങ്ക് റോഡിൽ കുഴികൾ യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി

കാട്ടൂർ : മൂന്ന് വർഷകാലമായി അറ്റകുറ്റപണികൾ നടത്താതെ മെമ്പർ മാരുടെ അപേക്ഷകൾ പരിഗണിക്കാത്ത ഭരണപക്ഷം പരിഗണിക്കാതെ വന്നപ്പോൾ വാർഡ് 13,14…

ഇടതുപക്ഷവേട്ടയ്ക്കും സഹകരണ സ്ഥാപനങ്ങളെ തകർക്കാനുള്ള കേന്ദ്ര ഏജൻസികളുടെ ഇടപെടലിനെതിരെ എൽ.ഡി.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ

ഇരിങ്ങാലക്കുട : ഇടതുപക്ഷവേട്ടയ്ക്കും സഹകരണ സ്ഥാപനങ്ങളെ തകർക്കാനുള്ള കേന്ദ്ര ഏജൻസികളുടെ ഇടപെടലിനെതിരെ എൽ.ഡി.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട…

കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പിലെ മുഴുവൻ പേരേയും നിയമ നടപടികൾക്ക് വിധേയമാക്കണം – കേരള കോൺഗ്രസ് (എം)

ഇരിങ്ങാലക്കുട : കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് അവരുടെ നിക്ഷേപ സംഖ്യ അടിയന്തരമായി തിരിച്ചു നൽകുവാൻ സർക്കാർ സത്വര നടപടികൾ…

കമ്മ്യൂണിസത്തെ കേരളത്തിൽ ഉയർത്തിയത് കരിവെള്ളൂർ എങ്കിൽ അന്ത്യം കരുവന്നൂർ ആണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണൻ

മാപ്രാണം : കമ്മ്യൂണിസത്തെ കേരളത്തിൽ ഉയർത്തിയത് കരിവെള്ളൂർ ആണെങ്കിൽ കേരളത്തിൽ കമ്മ്യൂണിസത്തെ അവസാനിപ്പിക്കുന്നത് കരുവന്നൂർ ആണെന്ന് ബി.ജെ.പി സംസ്ഥാന വൈസ്…

അന്തർധാരയുണ്ടാക്കി കരുവന്നൂർ കേസിനെ മുക്കിക്കളയാമെന്ന സി.പി.എം-ബി.ജെ.പി ശ്രമത്തെ കോൺഗ്രസ് ശക്തമായി പ്രതിരോധിക്കും – കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് ടി.സിദ്ധിഖ് എം.എൽ.എ.

ഇരിങ്ങാലക്കുട : ബാങ്ക് തട്ടിപ്പിനെ തുടർന്ന് യഥാസമയം നിക്ഷേപ തുക തിരിച്ചു ലഭിക്കാത്തതിനാൽ നിരവധി ആളുകളുടെ ജീവനും സ്വസ്ഥതയും നഷ്ടപെട്ട…

യൂത്ത് കോൺഗ്രസ്‌ പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റ് ഷാന്റോ പള്ളിത്തറയെ കുത്തി പരിക്കേൽപ്പിച്ച പ്രതികളെ പിടിക്കാത്ത പോലീസ് നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം, അനാസ്ഥ തുടർന്നാൽ ശക്തമായ സമരങ്ങളിലേക്ക് എന്ന് മുന്നറിയിപ്പ്

ഇരിങ്ങാലക്കുട : മാപ്രാണം പള്ളിപ്പെരുന്നാൾ എഴുന്നുള്ളിപ്പിനിടെ ആളുകളെ നിയന്ത്രിക്കുന്നതിനിടയിലുണ്ടായ തർക്കത്തിൽ യൂത്ത് കോൺഗ്രസ് പൊറിത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റ് ഷാന്റോ…

സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര ഏജൻസികൾ ? – രാഷ്ട്രീയ വിശദീകരണ യോഗങ്ങളുമായി സി.പി.ഐ(എം)

ആനന്ദപുരം : കേരളത്തിലെ സഹകരണ മേഖലയെതകര്‍ക്കാന്‍ കേന്ദ്ര ഏജൻസികളെ മറ്റും ഉപയോഗിച്ച് യു.ഡി.എഫ് – ബി.ജെ.പി കൂട്ടുകെട്ടുകൾ കള്ളപ്രചരണങ്ങൾ നടത്തുകയാണെന്നു…

കേന്ദ്രസർക്കാർ പദ്ധതിയെന്ന് പറയാൻ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് മടിയോ?

ഇരിങ്ങാലക്കുട : സമഗ്രമായ പ്രാഥമിക ആരോഗ്യ പരിപാലന സേവനങ്ങൾ സമൂഹത്തോട് കൂടുതൽ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട നഗരസഭയിൽ ആദ്യമായി…

ഉമ്മൻചാണ്ടിയുടെ നാൽപ്പതാം ഓർമദിനം: കോൺഗ്രസ് സ്നേഹസന്ദേശ ദിനമായി ആചരിച്ചു

ആനന്ദപുരം : ഉമ്മൻചാണ്ടിയുടെ നാൽപ്പതാം ഓർമദിനത്തിന് നാൽപ്പത് പേർക്ക് ഓണകിറ്റ് വിതരണം ചെയ്ത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രദ്ധാഞ്ജലി. കോൺഗ്രസ് മുരിയാട്…

രാജീവ് ഗാന്ധിയുടെ എഴുപത്തിയൊമ്പതാം ജന്മദിനം ഇരിങ്ങാലക്കുടയിൽ കോൺഗ്രസ് ആഘോഷിച്ചു

ഇരിങ്ങാലക്കുട | മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എഴുപത്തിയൊമ്പതാം ജന്മദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട രാജീവ് ഗാന്ധി സ്മാരക മന്ദിരത്തിൽ രാജീവ്…

പുല്ലൂർ സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുന്നണി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു- ചന്ദ്രന്‍ കിഴക്കേവളപ്പില്‍ പ്രസിഡന്റ്

പുല്ലൂർ : പുല്ലൂർ സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 13 സ്ഥാനാര്‍ത്ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.…

വോട്ടർ പട്ടികയിലെ തിരുത്തലുകൾ – കോൺഗ്രസ് സംഘടിപ്പിക്കുന്ന ജില്ലയിലെ ആദ്യത്തെ നിയോജക മണ്ഡലം ‘മിഷൻ – 2024 വാർ റൂം’ ഇരിങ്ങാലക്കുടയിൽ നിന്നും തുടക്കമായി

ഇരിങ്ങാലക്കുട : ഇൻഡ്യൻ നാഷണൽ കോൺഗ്രസ് 2024 ലോക്സഭ ഇലക്ഷനോട് മുന്നോടിയായി വോട്ടർ പട്ടികയിൽ പേര് ചേർത്തുന്നതിനും വോട്ടർ പട്ടികയിലെ…

യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ഇരിങ്ങാലക്കുടയിൽ ആചരിച്ചു

ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃതത്തിൽ ആചരിച്ചു. രാജീവ് ഗാന്ധി ഭവനിൽ…

കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം കമ്മിറ്റി മണിപ്പൂരിലെ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനകീയസദസ്സ് സംഘടിപ്പിച്ചു

കാട്ടൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടൂർ ബസ് സ്റ്റാന്റ് പരിസരത്ത് “സേവ് മണിപ്പൂർ”എന്ന…

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്‌ ഇരിങ്ങാലക്കുടയിൽ ആഹ്ലാദ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : രാഹുൽ ഗാന്ധിയുടെ പാര്‍ലമെന്‍റ് അംഗത്വം അയോഗ്യമാക്കിയ വിധിക്ക് സുപ്രീം കോടതിയിൽ നിന്നും സ്റ്റേ ലഭിച്ചതിനെ തുടർന്ന് ഇന്ത്യൻ…

You cannot copy content of this page